Advertisement - Remove

effort - Example Sentences

ഏഫര്ട
My grandfather William was a hypnotist and the whole town believed his hypnotism was prompted by a desire to go through life without any effort
എന്റെ മുത്തച്ഛന്‍ വില്യം ഒരു ഹിപ്നോട്ടിസ്റ്റ് ആയിരുന്നു ഒന്നുംചെയ്യാതെജീവിക്കാനുള്ളആഗ്രഹത്തില്‍ നിന്നാണ് അദ്ദേഹം ഈ ഹിപ്നോട്ടിസം പരിപാടി നടത്തിയിരുന്നതെന്നാണ് നാട്ടിലെ മുഴുവനാളുകളും വിശ്വസിച്ചിരുന്നത്
I think I could turn myself into you If I made a real effort
ഞാന്‍ നിങ്ങളെപോലെ ആയിരുന്നെങ്കിലോ എന്നു വിചാരിച്ചു
The PM said that his government is making every effort to make life easy and better for every citizen of India.
ഇന്ത്യയിലെ ഓരോ പൗരന്റെയും ജീവിതം മെച്ചമാര്‍ന്നതും സുഖകരവുമാക്കാന്‍ തന്റെ ഗവണ്‍മെന്റ് എല്ലാ ശ്രമങ്ങളും നടത്തിവരുന്നതായി പ്രധാനമന്ത്രി വെളിപ്പെടുത്തി.
An effort is also made that the concerned department should pay attention to such letters and comments which, somehow, could not be included in Mann Ki Baat.
മന്‍ കീ ബാത്തില്‍ ഉള്‍പ്പെടുത്താനാകാതിരുന്ന കത്തുകളിലെ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ ശ്രദ്ധിക്കപ്പെടാനുള്ള ശ്രമവും നടത്തുന്നുണ്ട്.
UDAY is an important component of the effort to realise the mission of 24×7 affordable and environment friendly ‘Power for All’.
മുഴുവന്സമയം കുറഞ്ഞ ചെലവില്, പരിസ്ഥിതിസൗഹൃദപരമായ ഊര്ജം എല്ലാവര്ക്കും ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ പ്രധാന ഘടകമാണ് ഉദയ്.
Advertisement - Remove
We made an effort to alleviate the grief of Muslim women by bringing an act in the Monsoon Session of Parliament.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ഒരു നിയമം രൂപീകരിക്കുക വഴി മുസ്ലീം സ്ത്രീകളുടെ വേദന ഇല്ലാതാക്കാന്‍ നാം ശ്രമം നടത്തി.
In that context, he added, this effort to develop 115 backward districts, is in keeping with the vision of Dr. Ambedkar, who worked for the upliftment of the under-privileged.
അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉയര്‍ച്ചയ്ക്കായി യത്‌നിച്ച ഡോ. അംബേദ്കറുടെ വീക്ഷണം മുന്‍നിര്‍ത്തിയാണ് പിന്നോക്കംപോയ 115 ജില്ലകളില്‍ വികസനമെത്തിക്കാന്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
The Prime Minister said that the effort to eliminate leprosy from this country under the National Leprosy Eradication Programme is a tribute to Mahatma Gandhi’s vision.
ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പദ്ധതി പ്രകാരം രാജ്യത്തുനിന്നു കുഷ്ഠം നിര്‍മാര്‍ജനം ചെയ്യാനുള്ള ശ്രമം മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാടിനോടുള്ള കടപ്പാടാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
There has been an effort to bring in something new in every area.
എല്ലാ മേഖലകളിലും എന്തെങ്കിലും പുതിയത് കൊണ്ട് വരാന്‍ ശ്രമം നടന്നു.
With this new practice of people’s participation, our effort to take the country forward with people’s involvement will help us to reach our goal.
ജനപങ്കാളിത്തമെന്ന പുതിയ ശീലം കൊണ്ട്, ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള നമ്മുടെ പരിശ്രമം നമ്മെ നമ്മുടെ ലക്ഷ്യസ്ഥാനത്തെത്താന്‍ സഹായിക്കും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading