Advertisement - Remove

division - Example Sentences

Popularity:
Difficulty:
ഡിവിശന
Therefore said some of the Pharisees This man is not of God because he keepeth not the sabbath day Others said How can a man that is a sinner do such miracles And there was a division among them
പരീശന്മാരില്‍ ചിലര്‍ഈ മനുഷ്യന്‍ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നവനല്ല എന്നു പറഞ്ഞു മറ്റു ചിലര്‍പാപിയായോരു മനുഷ്യന്നു ഇങ്ങനെയുള്ള അടയാളങ്ങള്‍ ചെയ്‍വാന്‍ എങ്ങനെ കഴിയും എന്നു പറഞ്ഞു അങ്ങനെ അവരുടെ ഇടയില്‍ ഒരു ഭിന്നത ഉണ്ടായി
I will put a division between my people and your people by tomorrow shall this sign be
എന്റെ ജനത്തിന്നും നിന്റെ ജനത്തിന്നും മദ്ധ്യേ ഞാന്‍ ഒരു വ്യത്യാസം വേക്കും നാളെ ഈ അടയാളം ഉണ്ടാകും
Over the first division for the first month was Jashobeam the son of Zabdiel and in his division were twentyfour thousand
ഒന്നാം മാസത്തേക്കുള്ള ഒന്നാം ക്കുറിന്നു മേല്‍വിചാരകന്‍ സബ്ദീയേലിന്റെ മകന്‍ യാശോബെയാംഅവന്റെ ക്കുറില്‍ ഇരുപത്തിനാലായിരം പേര്‍
Over the division of the second month was Dodai the Ahohite and his division and Mikloth the ruler and in his division were twentyfour thousand
രണ്ടാം മാസത്തേക്കുള്ള ക്കുറിന്നു അഹോഹ്യനായ ദോദായി മേല്‍വിചാരകനും അവന്റെ ക്കുറില്‍ മിക്ളോത്ത് പ്രമാണിയും ആയിരുന്നു അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍
The third captain of the army for the third month was Benaiah the son of Jehoiada the priest chief and in his division were twentyfour thousand
മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യെഹോയാദയുടെ മകന്‍ ബെനായാവു അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍
Advertisement - Remove
The fourth captain for the fourth month was Asahel the brother of Joab and Zebadiah his son after him and in his division were twentyfour thousand
നാലാം മാസത്തേക്കുള്ള നാലാമത്തവന്‍ യോവാബിന്റെ സഹോദരനായ അസാഹേലും അവന്റെശേഷം അവന്റെ മകനായ സെബദ്യാവും ആയിരുന്നു അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍
The fifth captain for this fifth month was Shamhuth the Izrahite and in his division were twentyfour thousand
അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവന്‍ യിസ്രാഹ്യനായ ശംഹൂത്ത് അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍
The sixth captain for the sixth month was Ira the son of Ikkesh the Tekoite and in his division were twentyfour thousand
ആറാം മാസത്തേക്കുള്ള ആറാമത്തവന്‍ തെക്കോവ്യനായ ഇക്കേശിന്റെ മകന്‍ ഈരാ അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍
The seventh captain for the seventh month was Helez the Pelonite of the children of Ephraim and in his division were twentyfour thousand
ഏഴാം മാസത്തേക്കുള്ള ഏഴാമത്തവന്‍ എഫ്രയീമ്യരില്‍ പെലോന്യനായ ഹേലെസ് അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍
The eighth captain for the eighth month was Sibbecai the Hushathite of the Zerahites and in his division were twentyfour thousand
എട്ടാം മാസത്തേക്കുള്ള എട്ടാമത്തവന്‍ സര്‍ഹ്യരില്‍ ഹൂശാത്യനായ സിബ്ബെഖായി അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading