The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
He built the inner court with three courses of cut stone and a course of cedar beams
അവന് അകത്തെ പ്രാകാരം ചെത്തിയ കല്ലുകൊണ്ടു മൂന്നു വരിയും ദേവദാരുകൊണ്ടു ഒരു വരിയുമായിട്ടു പണിതു
And prepare yourselves by the houses of your fathers after your courses according to the writing of David king of Israel and according to the writing of Solomon his son
യിസ്രായേല്‍രാജാവായ ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും എഴുത്തുകളില്‍ കാണുംപോലെ പിതൃഭവനം പിതൃഭവനമായും ക്കുറുക്കുറായി നിങ്ങളെത്തന്നേ ക്രമപ്പെടുത്തുവിന്‍
Further, the courses of such recognised Institutions/Universities have to be permitted under section 15, of the NCTE Act.
നിയമത്തിന്റെ പതിനഞ്ചാം വകുപ്പ് പ്രകാരം അംഗീകാരം ലഭിച്ച കോഴ്സുകളും ആയിരിക്കണം.
Also, it would facilitate them to upload on SWAYAM, the courses developed in Afghanistan.
അഫ്ഗാനിസ്ഥാനില്‍ വികസിപ്പിച്ച 'സ്വയം' കോഴ്സുകള്‍ ഉപയോഗപ്പെടുത്തുന്നതിനും ഇതു വഴി അവസരം ഒരുങ്ങും.
Till date, more than 35 Lakhs students have enrolled in about 2000 courses that have been offered through SWAYAM.
‘സ്വയം’ വഴി നടത്തപ്പെടുന്ന രണ്ടായിരത്തോളം കോഴ്സുകളില്‍ 35 ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ നാളിതുവരെ എന്റോള്‍ ചെയ്തിട്ടുണ്ട്.
This includes courses from Class 9th to Post-Graduation and also for lifelong learning.
ഒന്‍പതാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകളും ജീവിതകാലം മുഴുവന്‍ പഠിക്കാവുന്ന കോഴ്സുകളും ഇവയില്‍ ഉള്‍പ്പെടും.
This includes courses from Class 9th to Post-Graduation and also for lifelong learning.
ഒന്‍പതാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകളും ജീവിതകാലം മുഴുവന്‍ പഠിക്കാവുന്ന കോഴ്സുകളും ഇവയില്‍ ഉള്‍പ്പെടും.
It provides for reservation in direct recruitment, promotions and admission in different professional courses to various categories including residents of Areas adjoining Actual Line of Control.
ഇത് യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് ചേര്‍ന്നു ജീവിക്കുവരുള്പ്പെടെയുള്ള വിവിധ വിഭാഗങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം, സ്ഥാനക്കയറ്റം, വിവിധ പ്രൊഫഷണല്‍ കോഴ്സുകളില്‍ പ്രവേശനം എന്നിവയ്ക്ക് സംവരണം നല്കുന്നു.
For details, DoPTs online Corona course has over 2,90,000 training courses and 1,83,000 users within two weeks of its launch: Dr.Jitendra Singh For details, MoS(PP) Dr.
നാലാഴ്ചക്കാലത്തേയ്ക്ക് ഇവയുടെ ചരക്കുനീക്കങ്ങൾക്കായി മാത്രം രണ്ടു ലക്ഷത്തിലേറെ ലോറിയാത്രകൾ നടത്തേണ്ടതായിവരും.
SWAYAM, India's own MOOCs (Massive Open Online Courses ) platform is one such major initiative, which offers various online courses prepared by the best faculty from across the country.
രാജ്യത്തെ ഏറ്റവും മികച്ച അധ്യാപകര്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ കോഴ്സുകള്‍ ചെയ്യാന്‍ അവസരമൊരുക്കുന്ന, ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ക്കായുള്ള ഇന്ത്യയുടെ സ്വന്തം എം.ഒ.ഒ.സി. വേദിയായ 'സ്വയം' അത്തരമൊരു ബൃഹദ്പദ്ധതിയാണ്.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…