The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
This will be the first Research Centre by IRRI outside its headquarters in the Philippines.
ഫിലിപ്പീന്‍സിലെ ഏക കേന്ദ്രത്തിനു പുറമെ ഐ.ആര്.ആര്.ഐ.
Creating institutional linkages between Al-Muslim University of Bireuen, University of Malikussaleh of Lhokseumawe (Aceh), Jawaharlal University, New Delhi and appropriate institution in Port Blair for creation of a Centre of India-Indonesia studies at Al-Muslim University.
അല്‍- മുസ്ലിം സര്‍വകലാശാലയില്‍ ഒരു ഇന്ത്യാ- ഇന്തോനേഷ്യാ പഠന കേന്ദ്രം സ്ഥാപിക്കുന്നതിന് ബൈറൂനിലെ അല്‍-മുസ്ലിം സര്‍വകലാശാല, ആസെയിലെ ലോക്സുമവേ മാലിക്കുസ്സലാഹ് സര്വര്കലാശാല, ന്യൂഡല്‍ഹിയിലെ ജഹവര്‍ലാല്‍ നെഹ്രു സര്‍വകലാശാല, പോര്‍ട്ട്ബ്ലെയറിലെ ഉചിതമായ വിദ്യാഭ്യാസ സ്ഥാപനം എന്നിവ തമ്മില്‍ സ്ഥാപനപരമായ ബന്ധം സ്ഥാപിക്കല്‍.
He called upon the students to be at the centre of changing trends across the globe.
ലോകവ്യാപകമായി മാറുന്ന പ്രവണതകളുടെ കേന്ദ്രബിന്ദുവായി മാറാന്‍ വിദ്യാര്‍ത്ഥികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
Prime Minister Netanyahu and Prime Minister Modi will also visit the Centre of Excellence for Vegetables at Vadrad in Banaskantha district.
ബാനസ്കന്ഥ ജില്ലയിലെ വദ്രദിലുള്ള പച്ചക്കറിക്കായുള്ള മികവിന്റെ കേന്ദ്രം ഇരു പ്രധാനമന്ത്രിമാരും സന്ദര്‍ശിക്കും.
It may also be monitored if the funds released by the Centre are released without delay onward to PWD by the State Governments.
കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകള്‍ താമസം കൂടാതെ സംസ്ഥാന ഗവണ്മെന്റുകള് പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നുണ്ടോ എന്നും നിരീക്ഷിക്കും.
MoU for setting up of the next generation Centre of Excellence (COE) in Jordan
അടുത്ത തലമുറ മികവിന്റെ കേന്ദ്രം ജോര്‍ദ്ദാനില്‍ സ്ഥാപിക്കാനുള്ള ധാരണാപത്രം
Noting that the Dr. Ambedkar International Centre for Socio Economic Transformation is also part of this project, the Prime Minister said that this will be an important centre for research on social and economic issues.
സാമൂഹിക സാമ്പത്തിക പരിഷ്ക്കരണത്തിനായുള്ള ഡോ. അംബേദ്ക്കര്‍ അന്താരാഷ്ട്ര കേന്ദ്രവും ഈ പദ്ധതിയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സാമൂഹിക, സാമ്പത്തിക വിഷയങ്ങളിലെ ഗവേഷണത്തിനുള്ള ഒരു സുപ്രധാന കേന്ദ്രമായിരിക്കും ഇതെന്ന് പറഞ്ഞു.
PM said Government is also working towards setting up a National Centre for Excellence for Animation, Visual Effects, Gaming and Comics.
ആനിമേഷന്‍, വിഷ്വല്‍ ഇഫക്റ്റ്സ്, ഗെയിമിങ്, കോമിക്സ് എന്നിവയ്ക്കായി ദേശീയ മികവിന്റെ കേന്ദ്രം ഗവണ്മെന്റ് പരിശ്രമിക്കുന്നുണ്ട്.
The Union Cabinet chaired by the Prime Minister Shri Narendra Modi has given its ex-post facto approval to the Memorandum of Understanding (MoU) between India and Myanmar on upgradation of the Women’s Police Training Centre at Yamethin, Myanmar.
മ്യാന്മറിലെ യാമെത്തിനിലുള്ള വനിതാ പൊലീസ് പരിശീലന കേന്ദ്രത്തിന്റെ നവീകരണത്തിനായി ഇന്ത്യയും മ്യാന്മറും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്കി.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…