Advertisement - Remove

cell - Example Sentences

സേല
Open that cell
സെല്‍ തുറക്ക്
I want every man on this cell block questioned
സെല്‍ ബ്ലോക്കിലെ സകലതിനേം ചോദ്യം ചെയ്യണം
Every time I stepped out of my cell
എന്‍റെ സെല്ലിൽ നിന്നും പുറത്ത്കടക്കുമ്പോഴൊക്കെ
As for me promoted to cell leader
എന്‍റെ കാര്യം സെല്‍ ലീഡര്‍ ആയി പ്രമോഷന്‍
Take cell phones
ഫോണ്‍ എടുക്കൂ
Advertisement - Remove
After my visit to Korea in 2015, we launched a Korea specific facilitation cell “Korea Plus” under ‘Invest India’ to guide, assist and handhold investors during the entire life-cycle of the business.
2015 ലെ എന്റെ കൊറിയന്‍ സന്ദര്‍ശനത്തിന് ശേഷം നിക്ഷേപകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനായി ഇന്‍വെസ്റ്റ് ഇന്ത്യയ്ക്ക് കീഴില്‍ കൊറിയയ്ക്ക് മാത്രമായി കൊറിയ പ്ലസ് എന്ന പേരില്‍ ഒരു പ്രത്യേക ഫെസിലിറ്റേഷന്‍ സെല്‍ രൂപീകരിച്ചു.
He added that the Ministry has created a Fact Check Cell under PIB and the Community Radio can complement the role of Fact Check Cell.
പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്കു കീഴില്‍ ഫാക്ട് ചെക്ക് സെല്ലിനു രൂപം നല്‍കിയിട്ടുണ്ടെന്നും കമ്യൂണിറ്റി റേഡിയോയ്ക്ക് ഫാക്ട് ചെക്ക് സെല്ലിന്റെ ജോലി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
A Project Development Cell (PDC) is also approved for the development of investible projects in coordination between the Central Government and State Governments and thereby grow the pipeline of investible projects in India and in turn increase FDI inflows.
കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുമായി സഹകരിച്ചുകൊണ്ട് നിക്ഷേപസാദ്ധ്യമായ പദ്ധതികള്‍ വികസിപ്പിക്കുന്നതിനും അതിലൂടെ ഇന്ത്യയിലെ നിക്ഷേപ പദ്ധതികള്‍ വര്‍ദ്ധിപ്പിച്ച് അതിനനുസരിച്ച് നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനുമായി 'പദ്ധതി വികസന സെല്ലി(പ്രോജക് ഡെവലപ്പ്‌മെന്റ് സെല്‍ പി.ഡി.സി)'നും അംഗീകാരം നല്‍കിയിട്ടുണ്ട്.
Ministry of Human Resource Development Innovation Cell to be set up in HRD Ministry to boost Innovation - Shri Prakash Javadekar An Innovation Cell in the Ministry of Human Resource Development will be created to further strengthen the innovation efforts.
മാനവവിഭവശേഷി വികസന മന്ത്രാലയം നവീനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിനു കീഴില്‍ ഇന്നൊവേഷന്‍ സെല്‍ രൂപീകരിക്കും നവീനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിനു കീഴില്‍ ഒരു നവീനാശയ സെല്ലിന് (ഇന്നൊവേഷന്‍ സെല്‍) രൂപം നല്‍കും.
Forming a special cell only for sexual offences or specially for sexual offences on children, would be a significant step in this regard.
ലൈംഗികാതിക്രമങ്ങള്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് നേരെയുള്ളവ കൈകാര്യം ചെയ്യുന്നതിന് വേണ്ടി മാത്രം പ്രത്യേക സെല്‍ രൂപീകരിക്കുന്നത് വേഗത്തിലും, പ്രൊഫഷണലുമായ അന്വേഷണം ഉറപ്പ് വരുത്തും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading