Advertisement - Remove

blood - Example Sentences

Popularity:
Difficulty:
ബ്ലഡ
He shall sprinkle some of the blood on it with his finger seven times and cleanse it and make it holy from the uncleanness of the children of Israel
അവന്‍ രക്തം കുറെ വിരല്‍കൊണ്ടു ഏഴു പ്രാവശ്യം അതിന്മേല്‍ തളിച്ചു യിസ്രായേല്‍മക്കളുടെ അശുദ്ധികളെ നീക്കി വെടിപ്പാക്കി ശുദ്ധീകരിക്കേണം
The priest shall sprinkle the blood on the altar of Yahweh at the door of the Tent of Meeting and burn the fat for a pleasant aroma to Yahweh
പുരോഹിതന്‍ അവയുടെ രക്തം സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ യാഗപീഠത്തിന്മേല്‍ തളിച്ചു മേദസ്സു യഹോവേക്കു സൌരഭ്യവാസനയായി ദഹിപ്പിക്കേണം
Therefore I have said to the children of Israel No person among you shall eat blood neither shall any stranger who lives as a foreigner among you eat blood
അതുകൊണ്ടത്രേ നിങ്ങളില്‍ യാതൊരുത്തനും രക്തം ഭക്ഷിക്കരുതു നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശിയും രക്തം ഭക്ഷിക്കരുതു എന്നു ഞാന്‍ യിസ്രായേല്‍ മക്കളോടു കല്പിച്ചതു
'For everyone who curses his father or his mother shall surely be put to death he has cursed his father or his mother his blood shall be upon him
അപ്പനെയോ അമ്മയെയോ ശപിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം അവന്‍ അപ്പനെയും അമ്മയെയും ശപിച്ചു അവന്റെ രക്തം അവന്റെ മേല്‍ ഇരിക്കും
'The man who lies with his father's wife has uncovered his father's nakedness both of them shall surely be put to death their blood shall be upon them
അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവന്‍ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു ഇരുവരും മരണ ശിക്ഷ അനുഭവിക്കേണം അവരുടെ രക്തം അവരുടെമേല്‍ ഇരിക്കും
Advertisement - Remove
'If a man lies with his daughterinlaw both of them shall surely be put to death they have committed a perversion their blood shall be upon them
ഒരുത്തന്‍ മരുമകളോടുകൂടെ ശയിച്ചാല്‍ ഇരുവരും മരണശിക്ഷ അനുഭവിക്കേണം അവര്‍ നികൃഷ്ട കര്‍മ്മം ചെയ്തു അവരുടെ രക്തം അവരുടെ മേല്‍ ഇരിക്കും
'If a man lies with a male as with a woman both of them have committed an abomination they shall surely be put to death their blood shall be upon them
സ്ത്രീയോടുകൂടെ ശയിക്കുന്നതു പോലെ ഒരുത്തന്‍ പുരുഷനോടുകൂടെ ശയിച്ചാല്‍ ഇരുവരും മ്ളേച്ഛത ചെയ്തു അവര്‍ മരണശിക്ഷ അനുഭവിക്കേണം അവരുടെ രക്തം അവരുടെമേല്‍ ഇരിക്കും
'If a woman approaches any animal and lies down with it you shall kill the woman and the animal they shall surely be put to death their blood shall be upon them
ഒരു സ്ത്രീ യാതൊരു മൃഗത്തോടെങ്കിലും ചേര്‍ന്നു ശയിച്ചാല്‍ സ്ത്രീയെയും മൃഗത്തെയും കൊല്ലേണം അവര്‍ മരണശിക്ഷ അനുഭവിക്കേണം അവരുടെ രക്തം അവരുടെമേല്‍ ഇരിക്കും
'A man or a woman that is a medium or is a wizard shall surely be put to death they shall stone them with stones their blood shall be upon them
വെളിച്ചപ്പാടോ മന്ത്രവാദമോ ഉള്ള പുരുഷന്‍ ആകട്ടെ സ്ത്രീയാകട്ടെ മരണശിക്ഷ അനുഭവിക്കേണം അവരെ കല്ലെറിഞ്ഞു കൊല്ലേണം അവരുടെ രക്തം അവരുടെ മേല്‍ ഇരിക്കും
One shall burn the heifer in his sight her skin and her flesh and her blood with her dung shall he burn
അതിന്റെ ശേഷം പശുക്കിടാവിനെ അവന്‍ കാണ്‍കെ ചുട്ടു ഭസ്മീകരിക്കേണം അതിന്റെ തോലും മാംസവും രക്തവും ചാണകവും കൂടെ ചുടേണം
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading