Advertisement - Remove

belly - Example Sentences

Popularity:
Difficulty:
ബേലീ
A child who is not of your line grows in my belly
നിങ്ങളുടെ ചോരയിൽ പെടാത്ത ഒരു കുഞ്ഞ് എന്റെ വയറ്റിൽ വളരുന്നുണ്ട്
For as Jonah was three days and three nights in the belly of the whale so will the Son of Man be three days and three nights in the heart of the earth
യോനാ കടലാനയുടെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളില്‍ ഇരിക്കും
whose end is destruction whose god is the belly and whose glory is in their shame who think about earthly things
അവരുടെ അവസാനം നാശം അവരുടെ ദൈവം വയറു ലജ്ജയായതില്‍ അവര്‍ക്കും മാനം തോന്നുന്നു അവര്‍ ഭൂമിയിലുള്ളതു ചിന്തിക്കുന്നു
Do not ye yet understand that whatsoever entereth in at the mouth goeth into the belly and is cast out into the draught
വായിക്കകത്തു കടക്കുന്നതു എല്ലാം വയറ്റില്‍ ചെന്നിട്ടു മറപ്പുരയില്‍ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ
Whose end is destruction whose God is their belly and whose glory is in their shame who mind earthly things
അവരുടെ അവസാനം നാശം അവരുടെ ദൈവം വയറു ലജ്ജയായതില്‍ അവര്‍ക്കും മാനം തോന്നുന്നു അവര്‍ ഭൂമിയിലുള്ളതു ചിന്തിക്കുന്നു
Advertisement - Remove
like molten copper bubbling in the belly
ഉരുകിയലോഹം പോലെയാണത് വയറ്റില്‍ കിടന്ന് അത് തിളച്ചുമറിയും
He said to me Son of man cause your belly to eat and fill your bowels with this scroll that I give you Then I ate it and it was as sweet as honey in my mouth
മനുഷ്യപുത്രാ ഞാന്‍ നിനക്കു തരുന്ന ഈ ചുരുള്‍ നീ വയറ്റില്‍ ആക്കി ഉദരം നിറെക്ക എന്നു കല്പിച്ചു അങ്ങനെ ഞാന്‍ അതു തിന്നു അതു വായില്‍ തേന്‍ പോലെ മധുരമായിരുന്നു
As for this image its head was of fine gold its breast and its arms of silver its belly and its thighs of brass
ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കയ്യും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പു കൊണ്ടു
Yahweh prepared a great fish to swallow up Jonah and Jonah was in the belly of the fish three days and three nights
യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റില്‍ കിടന്നു
He said I called because of my affliction to Yahweh He answered me Out of the belly of Sheol I cried You heard my voice
ഞാന്‍ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു അവന്‍ എനിക്കു ഉത്തരം അരുളി ഞാന്‍ പാതാളത്തിന്റെ വയറ്റില്‍നിന്നു അയ്യം വിളിച്ചു നീ എന്റെ നിലവളി കേട്ടു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading