Advertisement - Remove

belief - Example Sentences

ബിലീഫ
Say thou on the day of the Decision their belief will not profit those who have disbelieved nor will they be respited
പറയുക ആ തീരുമാനം നടപ്പില്‍വരുംനാള്‍ നിശ്ചയമായും സത്യനിഷേധികള്‍ക്ക് വിശ്വാസം കൊണ്ട് ഒരു പ്രയോജനവുമുണ്ടാവുകയില്ല അവര്‍ക്ക് ഇനിയൊരവധി നീട്ടിക്കൊടുക്കുകയുമില്ല
Were you serious about your belief in individual freedom
നിങ്ങളുടെ വിശ്വാസത്തെ കുറിച്ച് പറഞ്ഞത് കാര്യമായിട്ടാണോ
We have a common vision for the future, built on commitment to inclusion and integration, belief in sovereign equality of all nations irrespective of size, and support for free and open pathways of commerce and engagement.
കടപ്പാടിലും സംശ്ലേഷണത്തിലും സംയോജനത്തിലും നിര്‍മ്മിച്ചതും രാജ്യങ്ങളുടെ വലിപ്പം നോക്കാതെ അവയുടെ പരമാധികാരത്തിലും സമത്വത്തിലും, സ്വതന്ത്രവും തുറന്നുകിടക്കുന്നതുമായ വഴികളിലൂടെ വ്യാപാര ഇടപാടുകള്‍ നടത്തുകയും ചെയ്യുകയെന്ന ഭാവിയെക്കുറിച്ചുള്ള ഒരു പൊതുവീക്ഷണമാണ് നമുക്കുള്ളത്.
We have a common vision for the future, built on commitment to inclusion and integration, belief in sovereign equality of all nations irrespective of size, and support for free and open pathways of commerce and engagement.
കടപ്പാടിലും സംശ്ലേഷണത്തിലും സംയോജനത്തിലും നിര്‍മിച്ചതും രാജ്യങ്ങളുടെ വലിപ്പം നോക്കാതെ അവയുടെ പരമാധികാരത്തിലും സമത്വത്തിലും സ്വതന്ത്രവും തുറന്നുകിടക്കുന്നതുമായ വഴികളിലൂടെ വ്യാപാര ഇടപാടുകള്‍ നടത്തുന്നതുമായ ഭാവിയെക്കുറിച്ചുള്ള ഒരു പൊതുവീക്ഷണമാണ് നമുക്കുള്ളത്.
We are also bound by a common belief in democratic values and traditions.
ജനാധിപത്യ മൂല്യങ്ങളുടെയും പാരമ്പര്യത്തിന്റെയും പൊതുവായ ഒരു വിശ്വാസത്താലും നമ്മള്‍ ബന്ധിതരാണ്.
Advertisement - Remove
In our modern journey, our paths have been different, but our belief in democratic values and economic progress has been a shared pursuit.
ആധുനിക കാലത്തെ ഈ യാത്രയില്‍ നമ്മുടെ പാതകള്‍ വ്യത്യസ്തമായിരിക്കാം എന്നാല്‍ ജനാധിപത്യമൂല്യങ്ങളിലുള്ള വിശ്വാസവും സാമ്പത്തിക വികസനവും നമ്മുടെ പങ്കാളിത്ത ഉദ്യമങ്ങളാണ്.
Belief in making the world a better place.
ലോകത്തെ മെച്ചപ്പെട്ട ഒരു സ്ഥലമാക്കി മാറ്റാമെന്ന വിശ്വാസം.
On this occasion, we reaffirm our belief in sharing with and caring for the most vulnerable sections of society.
ഈ അവസരത്തിൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കായി കരുതുവാനും പങ്കുവയ്‌ക്കുവാനുമുള്ള വിശ്വാസം നമുക്ക്‌ ഊട്ടിയുറപ്പിക്കാം.
His life and ideals reinforce our belief in the eternal values like equality, harmony and justice.
അദ്ദേഹത്തിന്റെ ജീവിതവും ആദർശവും സമത്വം, ഐക്യം, നീതി തുടങ്ങിയവയിലും നിതാന്തമൂല്യങ്ങളിലുമുള്ള നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading