Advertisement - Remove

bay - Example Sentences

ബേ / ബൈ
And in the third chariot white horses and in the fourth chariot grisled and bay horses
മൂന്നാമത്തെ രഥത്തിന്നു വെളുത്ത കുതിരകളെയും നാലാമത്തെ രഥത്തിന്നു പുള്ളിയും കുരാല്‍നിറവും ഉള്ള കുതിരകളെയും പൂട്ടിയിരുന്നു
Those Thais at Lung Koo Bay are freezing to death
ലങ് കൂ ബേയിലെ ആളുകൾ മരണക്കെണീയിൽ പെട്ടിരിക്കുന്നു
The Summit theme, “Towards a Peaceful, Prosperous and Sustainable Bay of Bengal Region” will enable us to shape a collective response to our common aspirations and challenges.
‘സമാധാനപൂര്‍ണവും അഭിവൃദ്ധിയാര്‍ന്നതും സുസ്ഥിരവുമായ ബംഗാള്‍ ഉള്‍ക്കടല്‍ മേഖല യാഥാര്‍ഥ്യമാക്കാന്‍’ എന്ന പ്രമേയത്തോടുകൂടിയ ഉച്ചകോടി പൊതു താല്‍പര്യങ്ങളും വെല്ലുവിളികളും സംബന്ധിച്ചു പൊതു പ്രതികരണം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമാകും.
We recall the Third BIMSTEC Summit Declaration issued in Nay Pyi Taw on 04 March 2014, and wish to reiterate our deep commitment to BIMSTEC as an organization promoting regional cooperation and integration in the Bay of Bengal region.
നാം 2014 മാര്‍ച്ച് നാലിനു നേ പി തോവില്‍ പുറത്തിറക്കപ്പെട്ട മൂന്നാമതു ബിംസ്റ്റെക് ഉച്ചകോടി പ്രഖ്യാപനം അനുസ്മരിച്ചുകൊണ്ട് ബംഗാള്‍ ഉള്‍ക്കടല്‍ പ്രദേശത്തു മേഖലാതല സഹകരണവും ഏകോപനവും പ്രോല്‍സാഹിപ്പിക്കുന്ന സംഘടനയായി ബിംസ്റ്റെക്കിനെ മാറ്റിയെടുക്കാനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത ഊന്നിപ്പറയുകയും ചെയ്യുന്നു.
Being acutely aware of the growing threat to our planet from climate change, and in particular to the lives and livelihoods of peoples in the Bay of Bengal region, we resolve to strengthen cooperation to protect and preserve the environment.
കാലാവസ്ഥാ വ്യതിയാനം നിമിത്തം ഭൂമി നേരിടുന്ന ഭീഷണി തിരിച്ചറിഞ്ഞും ഇതു മൂലം ബംഗാള്‍ ഉള്‍ക്കടല്‍ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിനുണ്ടാകുന്ന തിരിച്ചടികള്‍ മനസ്സിലാക്കിയും പരിസ്ഥിതി സംരക്ഷണത്തിനായി സഹകരണം ശക്തിപ്പെടുത്താന്‍ നാം ദൃഢനിശ്ചയം ചെയ്യുന്നു.
Advertisement - Remove
Indian Meteorological Department (IMD) issued first Bulletin regarding formation of depression over Southwest Bay of Bengal off Sri Lanka coast about 500 Km South East of Kanyakumari on 29th November.
കഴിഞ്ഞ മാസം അവസാനവും ഈ മാസം ആദ്യവും ഉണ്ടായ ഓഖി ചുഴലിക്കാറ്റ് കേരളത്തിന്റെയും, തമിഴ്‌നാടിന്റെയും, ലക്ഷദ്വീപിന്റെയും ചിലഭാഗങ്ങളെ രൂക്ഷമായി ബാധിച്ചു.
Reaffirming strong commitment to making BIMSTEC a dynamic, effective and result-oriented regional organization for promoting a peaceful, prosperous and sustainable Bay of Bengal Region through meaningful cooperation and deeper integration;
അര്‍ത്ഥപൂര്‍ണ്ണമായ സഹകരണത്തോടെയും ആഴത്തിലുള്ള യോജിപ്പോടെയും ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയില്‍ ശാന്തിയും, സമ്പല്‍സമൃദ്ധിയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായി ബിംസ്‌റ്റെക്കിനെ ചലനാത്മകവും, പ്രഭാവമുള്ളതും ഫലപ്രാപ്തവുമായ മേഖലയാക്കി മാറ്റുന്നതിനുള്ള ശക്തമായ പ്രതിബദ്ധത ആവര്‍ത്തിച്ചു.
Sea condition The sea condition is phenomenal over westcentral and adjoining Southwest Bay of Bengal, off north Tamilnadu, Puducherry and south Andhra Pradesh Coasts during 01-03 May 2019 and over Northwest Bay of Bengal during 02-04 May.
തമിഴ്നാട്, പുതുച്ചേരി, ദക്ഷിണ ആന്ധ്ര തീരങ്ങളിലും ബംഗാള്‍ ഉള്‍ക്കടലിലെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലും കടല്‍ പ്രക്ഷുബ്ധമായിരിക്കും.

Also See

English Malayalam Translator

Words starting with

Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading