Advertisement - Remove

assistance - Example Sentences

Popularity:
Difficulty:
അസിസ്ടന്സ
The next morning he went about in the city fearful and vigilant when the man who had sought his assistance the day before was shouting out to him Moses said to him You are clearly a troublemaker
അടുത്ത പ്രഭാതത്തില്‍ പേടിയോടെ പാത്തും പതുങ്ങിയും മൂസ പട്ടണത്തില്‍ പ്രവേശിച്ചു അപ്പോഴതാ തലേന്നാള്‍ തന്നോടു സഹായം തേടിയ അതേയാള്‍ അന്നും സഹായത്തിനായി മുറവിളികൂട്ടുന്നു മൂസ അയാളോട് പറഞ്ഞു നീ വ്യക്തമായും ദുര്‍മാര്‍ഗി തന്നെ
In this regard, India and Japan reviewed with satisfaction the Japan’s assistance as shown below:
ഇക്കാര്യത്തില്‍ ഇന്ത്യയും ജപ്പാനും താഴെക്കാണുന്ന ജപ്പാന്റെ സഹായത്തെ സംതൃപ്തിയോടെ അവലോകനം ചെയ്തു:
Both Sides called for enhancing efforts to provide necessary humanitarian assistance to bring the long drawn suffering of the Syrian people to an end soon, bearing in mind urgent reconstruction needs and return of refugees and internally displaced persons.
ദീര്‍ഘനാളായി യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന സിറിയന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ അടിയന്തിരമായ പുനര്‍നിര്‍മാണ ആവശ്യങ്ങള്‍, അഭയാര്‍ഥികളുടെയും രാജ്യത്തിനകത്തു തന്നെ ചിതറിപ്പോയവരുടെയും മടക്കം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മനസില്‍ കണ്ടുകൊണ്ട് മനുഷ്യത്വപരമായ സഹായങ്ങള്‍ കൂടുതലായി നല്‍കാന്‍ ഇരുകൂട്ടരും ആഹ്വാനം ചെയ്തു.
10. The Myanmar side expressed its heartfelt appreciation to Government of India for all the assistance rendered to Myanmar in support of its endeavour for socio-economic development.
തങ്ങളുടെ സാമൂഹിക സാമ്പത്തിക വികസന ലക്ഷ്യങ്ങള്‍ക്കായി ഇന്ത്യ മ്യാന്‍മാറിന് നല്‍കുന്ന എല്ലാ സഹായത്തിനു ം മ്യാന്‍മാര്‍ ഹൃദയംഗമമായ അഭിനന്ദനം രേഖപ്പെടുത്തി.
19. India also expressed its readiness to extend technical as well as project-specific assistance to conventional as well as renewable energy-based power development projects identified by Government of Myanmar.
മ്യാന്‍മാര്‍ഗവണ്‍മെന്റിന്റെ പരമ്പരാഗതവും പാരമ്പര്യേതരവുമായ പുതിയ ഊര്‍ജ്ജ വികസന പദ്ധതികളില്‍ സാങ്കേതിക സഹായം നല്കാനുള്ള സന്നദ്ധതയും ഇന്ത്യ അറിയിച്ചിട്ടുണ്ട്.
Advertisement - Remove
6. Procurement of generic and essential drugs and assistance in sourcing of drug supplies;
6) ജനറിക്ക് മരുന്നുകള്‍ ഉള്‍പ്പെടെ മറ്റ് അവശ്യ മരുന്നുകളുടെ സംഭരണവും മരുന്ന് വിതരണത്തിന്റെ ഉറവിടങ്ങളില്‍ സഹായവും.
3. Relief assistance to Sri Lankan refugees staying in camps in Tamil Nadu and Odisha.
തമിഴ്‌നാട്ടിലെയും ഒഡിഷയിലെയും ക്യാമ്പുകളില്‍ കഴിയു#്‌ന ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള ധനസഹായം 4.
• New initiatives are being introduced to provide assistance to States for upgradation of police infrastructure, forensic science laboratories, institutions and the equipment available with them to plug critical gaps in the criminal justice system.
• സംസ്ഥാനങ്ങള്‍ക്ക് പോലീസ് അടിസ്ഥാനസൗകര്യം ഫോറന്‍സിക് സയന്‍സ് ലബോറട്ടറികള്‍, സ്ഥാപനങ്ങളോടൊപ്പം ക്രിമിനല്‍ നിയമ സംവിധാനത്തിലെ പ്രധാനപ്പെട്ട പഴുതുകള്‍ അടയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുക എന്നിവയ്‌ക്കെല്ലാം സഹായം നല്‍കുന്നതിനുള്ള പുതിയ നടപടി അവതരിപ്പിക്കുന്നുണ്ട്.
I wish to thank the Chief Minister, Siddharamaih ji, and his entire government for his assistance and efforts in organizing this event and making it a big success.
ഇത് സംഘടിപ്പിക്കുന്നതിനുള്ള സഹായത്തിനു ം പ്രയത്‌നത്തിനും ഇതൊരു വലിയ വിജയമാക്കിത്തീര്‍ത്തതിനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ജിയ്ക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിന് ആകെയും നന്ദി പറയുന്നു.
The establishment of regional arrangements for mutual assistance in criminal matters will greatly contribute to more effective cooperation in the control of criminal activities.
ക്രിമിനല്‍ വിഷയങ്ങളില്‍ പരസ്പര സഹായത്തിനുള്ള മേഖലാ സൗകര്യം ഒരുക്കുന്നത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ വലിയ പങ്ക് വഹിക്കും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading