Advertisement - Remove

address - Example Sentences

Popularity:
Difficulty:
അഡ്രേസ / ഐഡ്രേസ / അഡ്രേസ / അഡ്രേസ / അഡ്രേസ
അഭിസംബോധന12വിലാസം8പൊതുയോഗത്തെ7സമ്മേളനത്തെ5അഭിമുഖീകരിക്കാം4അഡ്രസ്‌4പരിഹരിക്കുന്നതിനും3മേല്‍വിലാസം2സദസിനെ2ബുദ്ധിയുള്ളവര്‍2പ്രത്യാഘാതങ്ങള്‍2ചടങ്ങിനെ1ഒസ്മാനിയ1കണ്ടെത്താനുമുള്ള1ഡോ.കലാം1സമ്മേളനത്തെയും1യോഗത്തെയും1ചോദ്യങ്ങളായ1അഭിസംബോധനചെയ്യപ്പെടുകയും1ധൈഷണിക1യൂത്ത്‌കോണ്‍-19നെ1അനുഭവപ്പെടുന്ന1ചട്ടക്കുടിലെ1ആകാശവാണിക്കും1വ്യതിയാനവുമായി1പരിശ്രമിക്കുന്നുണ്ട്.1ഇപ്പോഴത്തെയും1അഭിമുഖീകരിക്കുകയും1നല്‍കേണ്ടതെന്നും1സഹായകമാവുന്ന1അഭിസംബോധനചെയ്യാനായി1വെല്ലുവിളികളെ1തലേദിവസം1ആവശ്യപ്പെടുകയുംചെയ്തു.1നിര്‍വ്യാപനത്തിനും1അഭിസംബോധനയില്‍1സദസ്സിനെയും1തിരിച്ചടികളുടെ1പ്രശ്‌നത്തെ1മഹാസര്‍മപനെ1പ്രഭാഷണത്തില്‍1ധാബോയില്‍1ദിനാഘോഷങ്ങളെ1അത്താഴവിരുന്നില്‍1ഉച്ചകഴിഞ്ഞു1
Prime Minister's Office PM to address Conference on Transformation of Aspirational Districts The Prime Minister, Shri Narendra Modi, will address the Conference on Transformation of Aspirational Districts tomorrow.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ പരിവര്‍ത്തനം ആഗ്രഹിക്കുന്ന ജില്ലകളെക്കുറിച്ചുള്ള സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും പരിവര്‍ത്തനം ആഗ്രഹിക്കുന്ന ജില്ലകള്‍ എന്ന വിഷയത്തെക്കുറിച്ച് നിതി ആയോഗ് ന്യൂ ഡല്‍ഹിയിലെ ഡോ.
Programme in IIT and IISc.This scheme will help address the brain-drain from our country.
നമ്മുടെ നാട്ടില്‍ നിന്ന് ബുദ്ധിയുള്ളവര്‍ ഇല്ലാതാകുന്നത് തടയുന്നതിന് ഈ പദ്ധതി സഹായിക്കും.
The government can build institutional infrastructure to address the paradox of floods and calamities in some parts of the country, and water scarcity in other parts.
രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന വെള്ളപ്പൊക്കവും മറ്റു ചില ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന ജലക്ഷാമവും നേരിടാന്‍ സ്ഥാപനപരമായ അടിസ്ഥാന സൗകര്യം ഒരുക്കാനും ഗവണ്‍മെന്റിനു സാധിക്കും.
The Hon'ble Prime Minister in his address to the Nation on 24th March 2020 highlighted that - "The Central Government has provisioned 15 thousand crore rupees for treating Coronavirus patients and strengthening the medical infrastructure of the country.
ഇക്കഴിഞ്ഞ 24 ന് രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രേമോദി പ്രഖ്യാപിച്ച പാക്കേജ് പ്രകാരമാണ് ഈ നടപടി.
Prime Minister's Office PM to address the nation on 14th April 2020 Prime Minister Shri Narendra Modi will address the nation tomorrow i.e 14th April 2020 at 10 AM .
പ്രധാനമന്ത്രിയുടെ ഓഫീസ്‌ പ്രധാനമന്ത്രി നാളെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2020 ഏപ്രില്‍ 14) രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.
Advertisement - Remove
The members of the IMFC updated the committee on the actions and measures taken by member countries to combat COVID-19, and also remarked on IMFs crisis-response package to address global liquidity and members financing needs.
കോവിഡ് 19 നെ നേരിടാന്‍ അംഗ രാജ്യങ്ങള്‍ സ്വീകരിച്ച നടപടികളെയും മുന്‍കരുതലുകളെയും ഐ എം എഫ് സി അംഗങ്ങള്‍ വിലയിരുത്തി. ആഗോള തലത്തില്‍ തന്നെ വേണ്ടത്ര സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനും അംഗ രാജ്യങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും ഐ എം എഫ് പ്രത്യേക പ്രതിസന്ധി - ഇടപെടല്‍ പദ്ധതി ഒരുക്കണമെന്നും അഭിപ്രായമുയര്‍ന്നു.
This year, it was proposed to organize a national event at Jhansi, Uttar Pradesh and Honble Prime Minister had accorded his kind consent to inaugurate the national event and address all the Gram Sabhas and Panchayati Raj Institutions across the country.
ഈ വര്‍ഷം ഉത്തര്‍പ്രദേശിലെ ാന്‍സിയില്‍ പരിപാടി നടത്താനായിരുന്നു ഉദ്ദേശ്യം. ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് രാജ്യത്തെ എല്ലാ ഗ്രാമസഭകളെയും പഞ്ചായത്തീരാജ് സ്ഥാപനങ്ങളെയും അഭിസംബോധന ചെയ്യാമെന്നു പ്രധാനമന്ത്രി സമ്മതിച്ചതുമാണ്.
They agreed to work together to address the present and future challenges posed by COVID-19.
കൊവിഡ് 19 ഉയര്‍ത്തുന്ന ഇപ്പോഴത്തെയും ഭാവിയിലെയും വെല്ലുവിളികള്‍ നേരിടുന്നതിന് യോജിച്ചു പ്രവര്‍ത്തിക്കാന്‍ അവര്‍ ധാരണയിലെത്തി.
The objective of the Summit was to promote international solidarity in the fight against the COVID-19 pandemic and to mobilise efforts of States and international organisations to address the pandemic.
കോവിഡ്-19മഹാമാരിക്കെതിരായ പോരാട്ടത്തില്‍ അന്താരാഷ്ട്ര ഐക്യം പ്രോത്സാഹിപ്പിക്കുകയും ഈ മഹാമാരിയെ അഭിസംബോധന ചെയ്യുന്നതിനായി രാജ്യങ്ങളുടെയും അന്താരാഷ്ട്ര ഏജന്‍സികളുടെയും പരിശ്രമങ്ങള്‍ ഒരുമിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഉച്ചകോടിയുടെ ഉദ്ദേശ്യം.
The leaders recognized the importance of regional and global coordination to effectively address the health and economic impact of COVID-19.
കോവിഡ്- 19 സൃഷ്ടിക്കുന്ന ആരോഗ്യ, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി മേഖലാതലത്തിലും ആഗോള തലത്തിലും ഏകോപനം നടക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കള്‍ അംഗീകരിച്ചു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading