The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
The Prime Minister will attend the closing ceremony of the Narmada Mahotsav, and address the gathering at Dabhoi.
നര്‍മദ മഹോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ സംബന്ധിക്കുന്ന പ്രധാനമന്ത്രി ധാബോയില് പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
This scheme will help address the brain-drain from our country.
നമ്മുടെ നാട്ടില്‍ നിന്ന് ബുദ്ധിയുള്ളവര്‍ ഇല്ലാതാകുന്നത് തടയുന്നതിന് ഈ പദ്ധതി സഹായിക്കും.
I will address a Renewable Energy Roundtable with USDOC and Stanford University.
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പുനരുപയോഗ ഊര്‍ജ്ജം സംബന്ധിച്ച സമ്മേളനത്തെ ഞാന്‍ അഭിസംബോധന ചെയ്യും.
They also urged North Korea to address the earliest resolution of the abductions issue.
അപഹരണപ്രശ്നങ്ങള്ക്ക് എത്രയും വേഗം പരിഹരിക്കാന്‍ അവര്‍ വടക്കന്‍ കൊറിയയോട് ആവശ്യപ്പെടുകയുംചെയ്തു.
18. The two leaders reaffirmed their shared commitment to the total elimination of nuclear weapons and remained resolute in the task of strengthening international cooperation to address the challenges of nuclear proliferation and nuclear terrorism.
18. സമ്പൂര്‍ണ്ണ ആണവായുധ നിര്‍വ്യാപനത്തിനും ആണവ നിര്‍വ്യാപനവും ആണവഭീകരവാദവും അഭിസംബോധന ചെയ്യുന്നതിന് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും തുടര്‍ന്നും ദൃഢനിശ്ചയം കാട്ടുമെന്ന് ഇരുനേതാക്കളും ആവര്‍ത്തിച്ചു.
The Prime Minister, Shri Narendra Modi, has invited ideas for his address to the nation on 15th August 2017.
ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പ് കോട്ടയുടെ കൊത്തളത്തില്‍ നിന്ന് രാഷ്ട്രത്തോടായുള്ള തന്റെ അഭിസംബോധനയില്‍ ഉള്‍പ്പെടുത്താനായി പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ജനങ്ങളില്‍ നിന്ന് ആശയങ്ങള്‍ ക്ഷണിച്ചു.
Hall-1 focuses on his childhood and educational phase, Hall-2 the Presidential days, including address to Parliament and UN Council, Hall-3 his ISRO and DRDO days and Hall-4 his post-Presidential days, till he breathed his last at Shillong.
ഒന്നാമത്തെ ഹാളില്‍ അദ്ദേഹത്തിന്റെ ബാല്യവും രണ്ടാമത്തേതില്‍ രാഷ്ട്രപതിയായിരുന്ന കാലഘട്ടവും സംബന്ധിച്ച പ്രദര്‍ശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രണ്ടാമത്തെ ഹാളില്‍ പാര്‍ലമെന്റിലും യു.എന്‍.കൗണ്‍സിലിലും ഡോ.കലാം നടത്തിയ പ്രസംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
The same evening, I will address a Community Programme and interact with the Indian community.
അന്നു തന്നെ വൈകിട്ട് ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഞാന്‍ അഭിസംബോധന ചെയ്യും.
As per the Prime Minister’s vision and in the true spirit of cooperative federalism, Government of India and the State Government will together work for long term sustainable solutions to address the problem of vulnerable regions in natural distress.
പ്രകൃതിയില്‍നിന്നുണ്ടാകുന്ന തിരിച്ചടികളുടെ ദുരിതം പേറുന്ന മേഖലകളെ സംരക്ഷിക്കാനുതകുന്ന ദീര്‍ഘകാല പദ്ധതികള്‍ക്കായി പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടനുസരിച്ചും സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറലിസത്തിന്റെ ആവേശമുള്‍ക്കൊണ്ടും കേന്ദ്ര ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റുകളും കൈകോര്‍ത്തുനീങ്ങും.
He will address the gathering, and undertake a visit of the submarine.
അന്തര്‍വാഹിനിയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കി കാണുന്ന പ്രധാനമന്ത്രി സദസിനെ അഭിസംബോധനയും ചെയ്യും.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…