Advertisement - Remove

abode - Example Sentences

Popularity:
Difficulty:
അബോഡ
So enter the gates of Hell to abide in it for ever How evil the abode of the arrogant
ഇനി നിങ്ങള്‍ നരക കവാടങ്ങള്‍ കടന്നുകൊള്ളുക നിങ്ങളവിടെ സ്ഥിരവാസികളായിരിക്കും അഹങ്കാരികളുടെ താവളം വളരെ ചീത്ത തന്നെ
A brief enjoyment and then Hell shall be their abode ill is the resort
അത് നന്നെ തുച്ഛമായ സുഖോത്സവം മാത്രം പിന്നെ ‎അവര്‍ ചെന്നെത്തുന്ന താവളം നരകമാണ് അതെത്ര ചീത്ത ‎സങ്കേതം ‎
And it will be said Today shall forget you even as ye forgat the meeting of this your Day and your abode will be the Fire and none ye will have as helpers
അപ്പോള്‍ അവരോടു പറയും ഈ ദിനത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്ന കാര്യം നിങ്ങള്‍ മറന്നിരുന്നപോലെത്തന്നെ നിങ്ങളെ നാമുമിന്ന് മറന്നിരിക്കുന്നു നിങ്ങളുടെ താവളം ആളിക്കത്തുന്ന നരകത്തീയാണ് നിങ്ങളെ സഹായിക്കാന്‍ ആരുമുണ്ടാവുകയില്ല
It will be said to them Enter you the gates of Hell to abide therein And indeed what an evil abode of the arrogant
അവരോടു പറയും നിങ്ങള്‍ നരക വാതിലുകളിലൂടെ കടന്നുകൊള്ളുക നിങ്ങളിവിടെ സ്ഥിരവാസികളായിരിക്കും അഹങ്കാരികളുടെ താവളം എത്ര ചീത്ത
Enter the gates of Hell to abide therein and indeed what an evil abode of the arrogant
ഇനി നിങ്ങള്‍ നരക കവാടങ്ങള്‍ കടന്നുകൊള്ളുക നിങ്ങളവിടെ സ്ഥിരവാസികളായിരിക്കും അഹങ്കാരികളുടെ താവളം വളരെ ചീത്ത തന്നെ
Advertisement - Remove
their abode shall be the Fire in return for their misdeeds
അവരുടെയൊക്കെ താവളം നരകമാണ് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലമാണത്
It will be said Enter the gates of Hell Herein shall you abide How evil is the abode of the vainglorious
അവരോടു പറയും നിങ്ങള്‍ നരക വാതിലുകളിലൂടെ കടന്നുകൊള്ളുക നിങ്ങളിവിടെ സ്ഥിരവാസികളായിരിക്കും അഹങ്കാരികളുടെ താവളം എത്ര ചീത്ത
Enter Hell now to abide in it How woeful is the abode of those who wax proud
ഇനി നിങ്ങള്‍ നരക കവാടങ്ങള്‍ കടന്നുകൊള്ളുക നിങ്ങളവിടെ സ്ഥിരവാസികളായിരിക്കും അഹങ്കാരികളുടെ താവളം വളരെ ചീത്ത തന്നെ
and it will be said We will forget you today as you forgot the meeting of this Day of yours The Fire shall now be your abode and you shall have none to come to your aid
അപ്പോള്‍ അവരോടു പറയും ഈ ദിനത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്ന കാര്യം നിങ്ങള്‍ മറന്നിരുന്നപോലെത്തന്നെ നിങ്ങളെ നാമുമിന്ന് മറന്നിരിക്കുന്നു നിങ്ങളുടെ താവളം ആളിക്കത്തുന്ന നരകത്തീയാണ് നിങ്ങളെ സഹായിക്കാന്‍ ആരുമുണ്ടാവുകയില്ല
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading