Advertisement - Remove

abode - Example Sentences

Popularity:
Difficulty:
അബോഡ
And when Herod had sought for him and found him not he examined the keepers and commanded that they should be put to death And he went down from Judaea to Caesarea and there abode
ഹെരോദാവു അവനെ അന്വേഷിച്ചിട്ടു കാണായ്കയാല്‍ കാവല്‍ക്കാരെ വിസ്തരിച്ചു അവരെ കൊല്ലുവാന്‍ കല്പിച്ചു പിന്നെ അവന്‍ യെഹൂദ്യ വിട്ടു കൈസര്യയിലേക്കു പോയി അവിടെ പാര്‍ത്തു
As for the life of this world it is nothing but a frolic and frivolity The final abode is the best for those who are pious and fear God Do you not comprehend
ഐഹികജീവിതമെന്നത് കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല പാരത്രിക ലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത്‌ നിങ്ങളെന്താണ് ചിന്തിക്കാത്തത്‌
Strive O Prophet against the unbelievers and the hypocrites and deal with them firmly Their final abode is Hell And what a wretched destination
നബിയേ സത്യനിഷേധികളോടും കപടവിശ്വാസികളോടും സമരം ചെയ്യുകയും അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക അവര്‍ക്കുള്ള സങ്കേതം നരകമത്രെ ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ
So enter the gates of Hell to abide in it for ever How evil the abode of the arrogant
നരകത്തിന്‍റെ കവാടങ്ങളിലൂടെ അതില്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ കടന്നു കൊള്ളുക അഹങ്കാരികളുടെ പാര്‍പ്പിടം ചീത്ത തന്നെ എന്ന് അവരോട് പറയപ്പെടും
So enter the gates of Hell to abide in it for ever How evil the abode of the arrogant
ഇനി നിങ്ങള്‍ നരക കവാടങ്ങള്‍ കടന്നുകൊള്ളുക നിങ്ങളവിടെ സ്ഥിരവാസികളായിരിക്കും അഹങ്കാരികളുടെ താവളം വളരെ ചീത്ത തന്നെ
Advertisement - Remove
O Prophet fight the unbelievers and the hypocrites and be severe with them Their abode is Hell an evil destination
ഓ നബീ സത്യനിഷേധികളോടും കപടവിശ്വാസികളോടും നീ സമരം ചെയ്യുകയും അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക അവരുടെ സങ്കേതം നരകമാകുന്നു എത്തിച്ചേരാനുള്ള ആ സ്ഥലം എത്രയോ ചീത്ത
Will surely have Paradise for abode
അവന്ന്‌ സ്വര്‍ഗം തന്നെയാണ് സങ്കേതം
A brief enjoyment and then Hell shall be their abode ill is the resort
അത് നന്നെ തുച്ഛമായ സുഖോത്സവം മാത്രം പിന്നെ ‎അവര്‍ ചെന്നെത്തുന്ന താവളം നരകമാണ് അതെത്ര ചീത്ത ‎സങ്കേതം ‎
Wherefore enter the portals of Hell as abiders therein Vile is the abode of the arrogant
അതിനാല്‍ നരകത്തിന്‍റെ കവാടങ്ങളിലൂടെ നിങ്ങള്‍ കടന്ന് കൊള്ളുക നിങ്ങള്‍ അതില്‍ നിത്യവാസികളായിരിക്കും അപ്പോള്‍ അഹങ്കാരികളുടെ വാസസ്ഥലം മോശം തന്നെ
Fellows of the Garden shall be on that Day in a goodly abode and a gocdly re pose
അന്ന് സ്വര്‍ഗവാസികള്‍ ഉത്തമമായ വാസസ്ഥലവും ഏറ്റവും നല്ല വിശ്രമസ്ഥലവുമുള്ളവരായിരിക്കും

Articles

Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading
Languages

Punctuation rules

13 Aug 2021

Read these basic rules that would help improve you writing style and make it a little more formal.

Continue reading