The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
നമ്മുടെ വാര്‍ഷികം അടുത്തെത്തിയ കാര്യം നിനക്ക് അറിയാമല്ലോ
Did you know that our Jubilee is imminent
ഉവ്വ് 25൦ വാര്‍ഷികം
Yes the 25th anniversary
നിങ്ങള്‍ ഒരുക്കിയ ആഘോഷം ചിക്കാഗോ പ്രസംഗത്തിന്റെ വാര്‍ഷികം ഒന്നുകൂടി സവിശേഷമാക്കുന്നു.
The event you have organised makes the anniversary of the Chicago address even more special.
നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും രാജ്യത്തിനായി ഗുണപരമായ സംഭാവനകള്‍ നല്കുമെന്നു നമുക്ക് ഈ വിജയദശമിനാളില്‍ പ്രതിജ്ഞയെടുക്കാം.
On this Vijayadashami, let us take a pledge that we would contribute something positively for our nation in the run up to 2022, when we celebrate 75th year of our Independence.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷികം ആഘോഷിക്കുന്ന വര്‍ഷത്തില്‍ തന്നെ ഈ പുരസ്ക്കാരം എനിക്ക് ലഭിച്ചതില്‍ ഞാന്‍ ബഹുമാനിതനാണ്.
And, I am honoured that this award is being conferred on me in the year that we celebrate the 150th Birth Anniversary of Mahatma Gandhi.
രാജ്യം 75-ാം വാര്‍ഷികം ആഘോഷിക്കുന്ന 2022 ആകുമ്പോഴേക്കും ക്രിയാത്മകമായ സംഭാവനകള്‍ രാജ്യത്തിനായി അര്‍പ്പിക്കാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
He urged people to resolve to make a positive contribution to the nation by 2022, the 75th anniversary of independence.
2022ല്‍ സ്വാതന്ത്ര്യത്തിന്റെ 75ാമതു വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും മാറ്റം സാധ്യമാക്കുന്നതിനായുള്ള വ്യക്തമായ പദ്ധതികളും ലക്ഷ്യങ്ങളുമായി മുന്നോട്ടുവരാന്‍ കേന്ദ്ര ഗവണ്മെന്റ് സെക്രട്ടറിമാരോടും സംസ്ഥാന ചീഫ് സെക്രട്ടറിമാരോടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
The Prime Minister urged all Secretaries of the Government of India, and all Chief Secretaries of States, to come up with concrete plans and objectives for transformative change, to be achieved by the 75th anniversary of independence in 2022.
പോയ നൂറ്റാണ്ടുകളിലെ ഭരണരീതികള്‍ വിട്ടുയരാന്‍ തയ്യാറാകണമെന്നു ഗൗരവപൂര്‍വം ആവശ്യപ്പെട്ട പ്രധാനമന്ത്രി, മനുഷ്യരാശിയുടെ ആറിലൊന്നു പേരുടെ ജീവിതം മാറ്റിമറിക്കാന്‍ കേന്ദ്ര സെക്രട്ടറിമാര്‍ക്കു സാധിക്കുമെന്നു ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന 2022 ആകുമ്പോഴേക്കും വ്യക്തമായ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
He asked them to identify concrete goals to be achieved by 2022 – the seventy-fifth anniversary of independence.
30 വര്‍ഷത്തിനുള്ളില്‍ നമ്മുടെ ജനങ്ങള്‍, ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കും.
In less than 30 years, our people will celebrate the 100th anniversary of India as a free nation.
പ്രധാനമന്ത്രിയുടെ ഓഫീസ് ഐക്യരാഷ്ട്ര സഭയുടെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇക്കോസോക്കില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ ആദരണീയരെ, മഹതികളെ, മഹാന്മാരെ, ഐക്യരാഷ്ട്ര സഭ രൂപീകരിച്ചതിന്റെ 75-ാം വാര്‍ഷികം നാം ഈ വര്‍ഷം ആഘോഷിക്കുകയാണ്.
Prime Minister's Office PMs Address in ECOSOC commemoration of UNs 75th Anniversary Excellencies Ladies and Gentlemen, This year we celebrate the 75th Anniversary of the founding of the United Nations.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…