Advertisement - Remove

വസ്തുത - Example Sentences

Popularity:
Difficulty:
vastuta  vastuta
അദ്ദേഹത്തിന്റെ ആശയങ്ങളെ അധികരിച്ച് നടത്തിയ ഗവേഷണങ്ങള്‍് പിന്നീടു വന്ന അനേകം ശാസ്ത്രജ്ഞര്‍ക്ക് ഭൗതിക ശാത്രത്തില്‍ നോബല്‍ പുരസ്‌കാരം നേടിക്കൊടുത്തു എന്ന വസ്തുത മാത്രം മതി ബോസിന്റെ ഗവേഷണത്തിന്റെ പ്രാധാന്യം അളക്കുവാന്‍.
The fundamental importance of his work may be gauged from the fact that several Nobel Prizes in Physics have been awarded subsequently to researchers carrying forward his ideas to diverse physical applications.
ഏറ്റവും പുതിയ ശാസത്രീയ കണ്ടുപിടിത്തങ്ങളുടെയും നവീനാശായങ്ങളുടെയും അടിസ്ഥാനത്തില്‍ വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനകള്‍ കെട്ടിപ്പടുക്കാന്‍ രണ്ട് രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന വസ്തുത നാം ശ്രദ്ധിക്കുന്നു.
We take note of the fact that both States are committed to building knowledge based economies, on the basis of latest scientific advances and innovation.
വൈബ്രന്റ് ഗുജറാത്ത് മേളയില്‍ ആദ്യ പങ്കാളിത്ത രാജ്യമായത് ജപ്പാനാണെന്ന വസ്തുത ഗുജറാത്തിന്റെ വ്യവസായമേഖലയും ഗവണ്‍മെന്റും ഇന്നും വളരെ വിലപ്പെട്ടതായാണ് കരുതുന്നത്.
Gujarat’s Industry and Government still cherish the fact that Japan became the first partner country in the Vibrant Gujarat event.
ഇന്ത്യയില്‍ രത്‌നമോ ആഭരണമോ ഉത്പാദിപ്പിക്കുന്നില്ല എന്ന വസ്തുത കൂടി നാം ഓര്‍മ്മിക്കണം.
This is despite the fact that India has little diamond or gold production.
മേഖലാതലത്തിലുള്ള വ്യാപാരം, മൂലധനം, വിപണി എന്നിവയുമായി അഫ്ഗാനിസ്ഥാനുള്ള ബന്ധം എത്രത്തോളം വര്‍ധിക്കുന്നുവോ അത്രത്തോളം ആ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും പുരോഗതിക്കും സഹായകമാകുമെന്ന വസ്തുത നിഷേധിക്കാവുന്നതല്ല.
We cannot deny that the more connected Afghanistan is with the regional arteries of trade, capital and markets, the more assured would be its economic growth and progress.
Advertisement - Remove
കോവിഡ് 19 മുഴുവന്‍ മനുഷ്യരാശിയുടെയും പ്രതിയോഗിയാണെന്നും രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം ഇതാദ്യമായാണ് ഒളിമ്പിക്സ് മാറ്റിവച്ചത് എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ തന്നെ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Prime Minister said that COVID-19 is an adversary of the entire humanity and the gravity of the situation can be ascertained from the fact that for the first time since World War II, the Olympics has been postponed.
കൊറോണയുടെ വളര്‍ച്ചയുടെ വേഗത കുറഞ്ഞിരിക്കുന്നു. എന്നാല്‍ ഇന്നത്തെ ഏറ്റവും വലിയ വസ്തുത ഇന്ത്യ അടച്ചിടല്‍ ഘട്ടത്തെ മറികടന്നുകൊണ്ട് ഒന്നാംഘട്ട തുറക്കലില്‍ പ്രവേശിച്ചിരിക്കുകയാണ് എന്നതാണ്.
PM said Corona may have slowed down the speed of the growth, but today the biggest fact is that India has overtaken the lockdown phase and entered in the Un-Lock Phase one.
സുഹൃത്തുക്കളേ, ഏതൊരു പകര്‍ച്ചവ്യാധിയെയും കൈകാര്യം ചെയ്യുന്നതില്‍ ശരിയായ സമയത്തെ ശരിയായ വിവരങ്ങള്‍ വളരെ നിര്‍ണായകമാണെന്ന വസ്തുത നിങ്ങള്‍ക്ക് നന്നായി അറിയാം.
Friends, You are well aware of the fact that the right information at the right time is very crucial in dealing with any pandemic.
ഇന്ത്യയുടെ വിപുലമായ അയല്‍പക്ക സൗഹൃദത്തില്‍ ഇന്തോനേഷ്യ പ്രധാനപ്പെട്ട ഒരു സമുദ്ര പങ്കാളിയാണ് എന്ന വസ്തുത പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ കരുത്ത് പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തിനു സഹായകമാകും.
Prime Minister underlined the fact that Indonesia is an important maritime partner in Indias extended neighbourhood, and the strength of the bilateral relationship would help both countries in fighting the effects of the pandemic.
പ്രാരംഭ വര്‍ഷങ്ങളില്‍, ഈ കിഴിവ് ലഭിക്കാന്‍ ഒരു സ്റ്റാര്‍ട്ടപ്പിന് മതിയായ ലാഭമുണ്ടായിരിക്കില്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, കിഴിവ് അവകാശപ്പെടുന്നതിനുള്ള യോഗ്യതയുടെ കാലാവധി നിലവിലുള്ള 7 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി നീട്ടാനും ബജറ്റ് നിര്‍ദ്ദേശിക്കുന്നു.
Moreover considering the fact that in the initial years, a start-up may not have adequate profit to avail this deduction, the Budget proposes to extend the period of eligibility for claim of deduction from the existing 7 years to 10 years.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading