Advertisement - Remove

ബന്ധങ്ങളിൽ - Example Sentences

ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ പരസ്പര താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ സഹകരിക്കുന്നതിനും അതുവഴി ഉഭയകക്ഷി ബന്ധങ്ങളില്‍ പുതിയൊരു അധ്യായം രചിക്കുന്നതുമാണ് ധാരണാപത്രം.
Signing of the MoU will open a new chapter in bilateral relations as both sides will now leverage complementary strengths spurred by a significant convergence of mutual interests in science and technology.
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഭരണകൂടങ്ങള്‍ക്കിടയിലെ ബന്ധങ്ങളില്‍ സ്വാഭാവികവും അത്യന്താപേക്ഷിതവുമായ വികാസ പ്രക്രിയയുടെ പ്രതിഫലനമെന്ന നിലയില്‍ അന്താരാഷ്ട്ര ബന്ധങ്ങളില്‍ ബഹുധ്രുവ ആഗോള ക്രമം സ്ഥാപിക്കുന്നതിനെ ഇന്ത്യയും റഷ്യയും മാനിക്കുന്നു.
India and Russia regard the establishment of the multi-polar global order in international relations as a reflection of natural and inevitable process of evolution of interstate relations in the 21st century.
ഫിലിപ്പീന്‍സ് പ്രധാനമന്ത്രി റോഡ്രിഗോ ഡുട്ടേര്‍ട്ടെയുമായുള്ള കൂടിക്കാഴ്ചയില്‍ ആഗോള, മേഖലാ സ്ഥിതിഗതികളും, കഴിഞ്ഞ വര്‍ഷം നവംബറില്‍ മനിലയില്‍ നടന്ന തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഉഭയകക്ഷി ബന്ധങ്ങളില്‍ ഉണ്ടായ പുരോഗതിയും ഇരു നേതാക്കളും വിലയിരുത്തി.
5. During the meeting with President Duterte, the two leaders reviewed the progress in bilateral relations and in global and regional situation since their meeting in Manila in November 2017.
ഇന്ത്യയും കെനിയയും തമ്മിലുള്ള ബന്ധങ്ങളില്‍ അടുത്തിടെ ഉണ്ടായ പുരോഗതിയെ കുറിച്ചും, ഉഭയകക്ഷി താല്‍പ്പര്യമുള്ള മേഖലാ, രാജ്യാന്തര വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
The two leaders discussed the progress in India-Kenya relations in recent years, as well as regional and global issues of mutual interest.
മാര്‍ച്ചിനുശേഷം ഉഭയകക്ഷി ബന്ധങ്ങളില്‍ ഉണ്ടായ കറന്‍സി കൈമാറ്റ കരാര്‍ ഉള്‍പ്പെടെയുള്ള ചില നിര്‍ണ്ണായക സംഭവ വികാസങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്തു.
We welcomed some significant developments in bilateral relations since March, including the currency swap arrangement.
Advertisement - Remove
വിസ്തൃതിയില്‍ രണ്ടു രാജ്യങ്ങളും തമ്മില്‍ വലിയ അന്തരം ഉണ്ടെങ്കിലും അദ്ദേഹത്തെ സംബന്ധിച്ച് ഉഭയകക്ഷി ബന്ധങ്ങളില്‍ ഇരുവരും തുല്യരാണ്.
Despite the disparity in the sizes of the two countries, the relationship between them is one of equals, as far as he is concerned.
ഫിലിപ്പീന്‍സ് പ്രധാനമന്ത്രി റോഡ്രിഗോ ഡുട്ടേര്‍ട്ടെയുമായുള്ള കൂടിക്കാഴ്ചയില്‍ ആഗോള, മേഖലാ സ്ഥിതിഗതികളും, കഴിഞ്ഞ വര്‍ഷം നവംബറില്‍ മനിലയില്‍ നടന്ന തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഉഭയകക്ഷി ബന്ധങ്ങളില്‍ ഉണ്ടായ പുരോഗതിയും ഇരു നേതാക്കളും വിലയിരുത്തി.
During the meeting with President Duterte, the two leaders reviewed the progress in bilateral relations and in global and regional situation since their meeting in Manila in November 2017.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading