The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
കോവിഡ് 19 രോഗികളെ പരിചരിക്കാനായി പ്രത്യേക ആശുപത്രികൾ ഒരുക്കിയതായും ഒമ്പതിനായിരത്തിലധികം ബെഡ്ഡുകൾ സജ്ജമാണെന്നും സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് പ്രതിരോധ മന്ത്രിയെ അറിയിച്ചു.
Chief of Defence Staff General Bipin Rawat informed Shri Rajnath Singh that separate hospitals have been identified to exclusively deal with COVID-19 and more than 9,000 hospital beds have been made available.
സിവിലിയൻ ഭരണകൂടത്തെ സഹായിക്കാൻ 8500 ലധികം ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് കരസേനാ മേധാവി ജനറൽ എം എം നരവാനേ അറിയിച്ചു.
Chief of Army Staff General M M Naravane informed Raksha Mantri that more than 8,500 doctors and support staff are available to extend necessary assistance to civilian administration.
കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ധനകാര്യ അഡീഷണൽ സെക്രട്ടറി, ശ്രീ സമീർ കുമാർ ഖാരെയും, എഐഐബി ഡയറക്ടർ ജനറൽ (ആക്ടിംഗ്), ശ്രീ രജത് മിശ്ര എന്നിവരാണ് കരാർ ഒപ്പിട്ടത്.
The agreement was signed by Shri Sameer Kumar Khare, Additional Secretary, Department of Economic Affairs, Ministry of Finance, on behalf of the Government of India and Mr Rajat Misra, Director General (Acting) on behalf of the AIIB.
100 കിടക്കകൾ കൂടി ചേർത്ത് അടിയന്തര സാഹചര്യത്തിൽ വിപുലീകരിച്ച ആ വാർഡ് ജനറൽ ആശുപത്രി സമുച്ചയത്തിന്റെ ഭാഗം ആണെന്ന് സേന വിശദീകരിക്കുന്നു.
It is clarified that the said facility is part of the Crisis Expansion capacity of 100 beds and is very much part of the General Hospital complex.
കോവിഡ് -19 പ്രോട്ടോക്കോൾ പ്രകാരം ജനറൽ ആശുപത്രിയുടെ ചില വാർഡുകൾ ഐസൊലേഷൻ കേന്ദ്രങ്ങളായി മാറ്റേണ്ടതായി വന്നു.
The COVID-19 protocol had necessitated some wards of the General Hospital to be converted into isolation facilities.
ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ എം എം നരവനെയും ആർമി കമാൻഡറും പരിക്കേറ്റ സൈനികരെ അതേ സ്ഥലത്ത് സന്ദർശിച്ചിട്ടുണ്ട് എന്നും സേന വ്യക്തമാക്കുന്നു.
The Chief of Army Staff General M M Naravane and the Army Commander have also visited the injured braves in the same location.
നോർവേ പ്രധാനമന്ത്രിക്കും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും ഒപ്പം സമാപന സമ്മേളനത്തിലാണ് പ്രധാനമന്ത്രി സംസാരിക്കുക.
Prime Minister will be speaking at the valedictory session along with the Prime Minister of Norway and UN Secretary General Antonio Guterres.
ന്യൂ ഡൽഹിയിലെ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കാര്യാലയത്തിന് സമീപം ബാബാസാഹിബ് ഡോ.ബി ആർ അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
He was addressing the gathering after unveiling the statue of Babasaheb Dr B R Ambedkar at premises of office of the Comptroller and Auditor General (CAG) in New Delhi today.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ലൈറ്റ് ഹൗസെസ് ആന്റ് ലൈറ്റ്ഷിപ്പ്സ് (ഡി.ജി.എൽ.എൽ.) നെ കൂടുതൽ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നൽകി ശാക്തീകരിക്കുന്നതിനും കരട് ബിൽ വ്യവസ്ഥ ചെയ്യുന്നു.
The draft bill provides for empowering Directorate General of Lighthouses and Lightships (DGLL) with additional power and functions such as Vessel Traffic Service, Wreck flagging, training and certification, implementation of other obligations under International Conventions, where India is a signatory.
എൻസിസി ഡയറക്ടറേറ്റ് ജനറൽ കൂടുതൽ എൻസിസി കേഡറ്റുകളുടെ സന്നദ്ധസേവനം ക്ഷണിച്ചിട്ടുണ്ട്.
Headquarters Directorate General NCC is monitoring the number of cadets volunteering for the cause.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…