The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
സാമ്പത്തിക ഏകീകരണം ആരംഭിച്ചതോടെ കഴിഞ്ഞ മൂന്നു ബജറ്റുകളിലും ധനക്കമ്മി ഗണ്യമായി കുറച്ചുകൊണ്ടുവരാന്‍ സാധിച്ചു.
We embarked on a course of fiscal consolidation and our fiscal deficit has been reduced substantially in each of three budgets so far.
മൊത്തം പ്രാദേശിക പ്രസരണ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചു. മേയ് 2014 നും, ഏപ്രില്‍ 2017 നുമിടയില്‍ 41 ജിഗാവാട്ട് പ്രസരണ ശേഷിയാണ് കൂട്ടിച്ചേര്‍ത്തത്.
The total inter-regional transmission capacity has been significantly enhanced, with 41 GigaWatts transmission capacity being added from May 2014 to April 2017.
ഇതിന്റെ ഫലമായി സൈന്യത്തിനുള്ള പ്രത്യേക അധികാരം (എ.എഫ്.എസ്.പി.എ) മേഘാലയയില്‍ പൂര്‍ണ്ണമായി എടുത്ത് കളയുകയും അരുണാചല്‍ പ്രദേശില്‍ ഗണ്യമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
Due to this marked improvement in security situation the AFSPA has been completely lifted from Meghalaya and its coverage area has been reduced in Arunachal Pradesh.
അതിര്‍ത്തി കടന്നുള്ള വ്യാപാരം രേഖകള്‍, നടപടിക്രമങ്ങള്‍ എന്നിവയുടെ ഗണ്യമായ ലഘൂകരണം, ഡിജിറ്റല്‍വത്ക്കരണം, വിവിധ ഏജന്‍സികളുടെ ഏകോപനം എന്നിവ വഴി നടപടിക്രമ സംബന്ധമായ കാര്യക്ഷമത ഇല്ലായ്മയെ ഗവണ്മെന്റ് പരിഹരിക്കുകയും പ്രയോജകാനുഭവം ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്തു.
Trading across borders While the government has already reduced procedural and documentation requirements considerably, increasing digitalization and seamlessly integrating multiple agencies onto a single digital platform can further reduce these procedural inefficiencies significantly and improve user experience substantially.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗുജറാത്തിലെ സിംഹങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
Over the last several years, the Lion population in Gujarat has been steadily rising.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…