Advertisement - Remove

transportation - Example Sentences

ട്രൈന്സ്പര്ടേശന / ട്രൈന്സ്പര്ടൈശന
Ground transportation to the city of Caracas is available at the lower level
കാരകാസ് നഗരത്തിലേക്കുള്ള ഗതാഗത സൗകര്യം താഴെ ലഭ്യമാണ്
He added that special focus will be given forLeather sector and Transportation & Automobile Design (TAD).
തുകല്‍ മേഖലയ്ക്കും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ഓട്ടൊമൊബൈല്‍ ഡിസൈനി(ടി.എ.ഡി.)നും പ്രത്യേക ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
For these purposes the Sides maintain cooperation between the National Rail and Transportation Institute (Vadodara) of the Republic of India and the Russian University of Transport (MIIT).
ഈ ആവശ്യത്തിനായി ഇന്ത്യയിലെ ദേശീയ റെയില്‍ ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും (വഡോദര) റഷ്യന്‍ യൂണിവേഴ്‌സിറ്റി ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷ(എം.ഐ.ഐ.ടി)നും തമ്മില്‍ സഹകരണം നിലനിര്‍ത്തും.
Transportation of agri produce is critical and indispensable component of supply chain.
കാര്‍ഷിക ഉല്‍പന്നങ്ങളുടെ കടത്തു ം കൈമാറ്റവും വിതരണ ശൃംഖലയുടെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്.
Apart from the rail route, transportation was also done through roads and waterways.
റെയിൽ പാത കൂടാതെ റോഡുകളിലൂടെയും ജലപാതകളിലൂടെയും ചരക്കു നീക്കം‌ നടത്തി.
Advertisement - Remove
For details : Indian Air Force Designs and Develops Airborne Rescue Pod for Isolated Transportation (ARPIT) Indian Air Force has designed, developed and manufactured an Airborne Rescue Pod for Isolated Transportation (ARPIT).
എയര്‍ബോണ്‍ റെസ്‌ക്യൂ പോഡ് ഫോര്‍ ഐസൊലേറ്റഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ (അര്‍പ്പിത്) രൂപകല്‍പ്പന ചെയ്ത് വ്യോമസേന ഉയര്‍ന്ന പ്രദേശങ്ങള്‍, ഒറ്റപ്പെട്ട - വിദൂര സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് കോവിഡ് 19 ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ ബാധിച്ച ഗുരുതരാവസ്ഥയിലുള്ള രോഗികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് എത്തിക്കുന്നതിനാണ് അര്‍പിതിന്റെ സഹായം തേടുന്നത്.
In view of the above, the Home Secretary has reiterated and clarified the exceptions under various clauses of the consolidated guidelines on lockdown measures include the following: Transportation of above items Cross land border movement of above items
ഇത് ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട സ്ഥാപന ഉടമകളുടെ ഉത്തരവാദിത്വമാണ്. ഓക്‌സിജന്‍ സിലിണ്ടറുകളുടെ വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട ഏജന്‍സികളും മേല്‍മാനദണ്ഡങ്ങളെ കുറിച്ച് ബോധ്യമുള്ളവരായിരിക്കണം.
An MoU was signed between MoPNG and Ministry of Energy of Russia on use of Natural Gas in transportation sector on 05th September 2019.
2019 സെപ്റ്റംബര്‍ 5 ന് കേന്ദ്ര എണ്ണ പ്രകൃതി വാതക മന്ത്രാലയവും റഷ്യന്‍ ഊര്‍ജ്ജ പ്രകൃതിവാതക മന്ത്രാലയവും തമ്മില്‍ ഗതാഗത മേഖല സംബന്ധിച്ച ധാരണാപത്രം ഒപ്പു വച്ചു.
better facilities and assistance to farmers for the agriculture activities from purchase of equipment and seed to transportation of produce and its sale.
കര്‍ഷകര്‍ക്ക് ഉപകരണങ്ങളും വിത്തുകളും വാങ്ങുന്നതുമുതല്‍ ഉല്‍പ്പന്നം വില്‍ക്കുന്നതിന് വേണ്ടി കൊണ്ടുപോകുന്നത് വരെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍.
Manipur: Health Minister hands over two ambulances for Kamjong and Noneydistricts.The ambulances have been procured on PPP model for transportation of COVID19 patients and suspects. Mizoram: Mizoram's Health Minister said that all returnees from Chennai will be tested for COVID19.
കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ മന്ത്രി ശ്രീ നരേന്ദ്രസിങ്‌തോമര്‍സഹകാര്‍ മിത്ര പദ്ധതി ഉദ്ഘാടനം ചെയ്തു സഹകരണമേഖലയിലെ സാമ്പത്തിക വികസന സംഘടനയായ നാഷണല്‍കോപ്പറേറ്റീവ്‌ഡെവലപ്മെന്റ്‌കോര്‍പ്പറേഷന്‍, വിഭവശേഷിവികസനം, യുവാക്കള്‍ക്ക് ധനസഹായത്തോടുകൂടിയഇന്റേണ്‍ഷിപ്പ്, യുവസഹകരണസംരംഭകര്‍ക്ക്സ്റ്റാര്‍ട്ട്അപ്പ് പദ്ധതികള്‍ക്കായി ഉദാരമായവായ്പാ സൗകര്യംഎന്നിവ നല്‍കുന്നതായിഅദ്ദേഹംഅറിയിച്ചു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading