The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
He said He who showed mercy on him Then Jesus said to him Go and do likewise
പിന്നെ അവര്‍ യാത്രപോകയില് അവന് ഒരു ഗ്രാമത്തില്‍ എത്തി മാര്‍ത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടില്‍ കൈക്കൊണ്ടു
Likewise he took the cup after supper saying This cup is the new covenant in my blood which is poured out for you
അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവന് പാനപാത്രവും കൊടുത്തുഈ പാനപാത്രം നിങ്ങള്‍ക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയ നിയമം ആകുന്നു
Then Jesus came and took the bread gave it to them and the fish likewise
യേശു വന്നു അപ്പം എടുത്തു അവര്‍ക്കും കൊടുത്തു മീനും അങ്ങനെ തന്നേ യേശു മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാം പ്രാവശ്യം ശിഷ്യന്മാര്ക്കും പ്രത്യക്ഷനായി
Likewise you younger ones be subject to the elder Yes all of you clothe yourselves with humility to subject yourselves to one another for God resists the proud but gives grace to the humble
അവ്വണ്ണം ഇളയവരേ മൂപ്പന്മാര്ക്കും കീഴടങ്ങുവിന് എല്ലാവരും തമ്മില്‍ തമ്മില്‍ കീഴടങ്ങി താഴ്മ ധരിച്ചുകൊള്‍വിന്‍ ദൈവം നിഗളികളോടു എതിര്ത്തുനിലക്കുന്നു താഴ്മയുള്ളവര്‍ക്കോ കൃപ നലകുന്നു
And he said He that shewed mercy on him Then said Jesus unto him Go and do thou likewise
പിന്നെ അവര്‍ യാത്രപോകയില് അവന് ഒരു ഗ്രാമത്തില്‍ എത്തി മാര്‍ത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടില്‍ കൈക്കൊണ്ടു
But Abraham said Son remember that thou in thy lifetime receivedst thy good things and likewise Lazarus evil things but now he is comforted and thou art tormented
അബ്രാഹാംമകനേ നിന്റെ ആയുസ്സില്‍ നീ നന്മയും ലാസര്‍ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഔര്ക്ക ഇപ്പോള്‍ അവന് ഇവിടെ ആശ്വസിക്കുന്നുനീയോ വേദന അനുഭവിക്കുന്നു
Then said he unto them But now he that hath a purse let him take it and likewise his scrip and he that hath no sword let him sell his garment and buy one
അവന് അവരോടുഎന്നാല് ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതു എടുക്കട്ടെ അവ്വണ്ണം തന്നേ പൊക്കണമുള്ളവനും ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാള് കൊള്ളട്ടെ
Likewise the Spirit also helpeth our infirmities for we know not what we should pray for as we ought but the Spirit itself maketh intercession for us with groanings which cannot be uttered
അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനിലക്കുന്നു വേണ്ടുംപോലെ പ്രാര്‍ത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാല്‍ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു
Likewise ye younger submit yourselves unto the elder Yea all of you be subject one to another and be clothed with humility for God resisteth the proud and giveth grace to the humble
അവ്വണ്ണം ഇളയവരേ മൂപ്പന്മാര്ക്കും കീഴടങ്ങുവിന് എല്ലാവരും തമ്മില്‍ തമ്മില്‍ കീഴടങ്ങി താഴ്മ ധരിച്ചുകൊള്‍വിന്‍ ദൈവം നിഗളികളോടു എതിര്ത്തുനിലക്കുന്നു താഴ്മയുള്ളവര്‍ക്കോ കൃപ നലകുന്നു
They said In fact we found our forefathers doing likewise
അവര്‍ പറഞ്ഞു അല്ല ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു എന്ന് മാത്രം
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…