Advertisement - Remove

ഛായ (chaya) - Meaning in English

Popularity:
Difficulty:
chāyachhaaya

ഛായ - Meaning in English

Advertisement - Remove

Definitions and Meaning of ഛായ in Malayalam

ഛായ noun

  1. the visual appearance of something or someone

    Synonyms

    ആകാരം, ആകൃതി, ഘടന, ച്ഛായാരൂപം, ദൃശ്യരൂപം, നിര്മ്മിത രൂപം, പ്രതിബിംബം, ബാഹ്യരേഖ, ബാഹ്യാകാരം, ബിംബം, രൂപഘടന, രൂപരേഖ, രേഖാരൂപം, സ്വരൂപം

    cast, form, form, form, shape, shape, shape

    • shade w...

      Synonyms

      അനുബിംബം, നിഴല്, നിഴൽ, നെകില്, പ്രതിബിംബം, പ്രതിമാനം

      shadow, ...

      Description

      2011-ലെ കാൻ ഫെസ്റ്റിവലിൽ മാർച്ചേഡ് വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട മലയാളത്തിലെ ഏക ഹ്രസ്വചലച്ചിത്രമാണ് ഛായ. പി.വി. അനൂപ് നിർമ്മിച്ച ഈ ചിത്രം വി. കെ. സുഭാഷാണ് സംവിധാനം ചെയ്തിരിക്കുന്നത്. വി.കെ. സുഭാഷ് തന്നെ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ ദൈർഘ്യം 29 മിനിറ്റാണ്. ആറാം തരം വിദ്യാർഥിയായ വിപിൻ ബാബുവാണ് ചിത്രത്തിലെ നായക കഥാപാത്രമായ ഉണ്ണിയെ അവതരിപ്പിച്ചത്. ദിവ്യ ദാസ്, പൗളി വത്സൻ, ഹരീഷ് പേരടി, കുഞ്ഞച്ചൻ ഞാറയ്ക്കൽ, കൈലാസ് മാലിപ്പുറം എന്നിവർ മറ്റു കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഇടുക്കി ജില്ലയിലെ കാന്തല്ലൂരിലാണ് ചിത്രീകരണം നടത്തിയത്. അകാലത്തിൽ സർപ്പദംശനത്താൽ മരണമടഞ്ഞ പിതാവിന്റെ ചിത്രത്തിനായി അലയുന്ന കുട്ടിയുടെ മോഹങ്ങളാണ് ഹ്രസ്വചിത്രത്തിന്റെ ഉള്ളടക്കം.

      Also see "ഛായ (ഹ്രസ്വചലച്ചിത്രം)" on Wikipedia

      More matches for ഛായ

      noun 

      ഛായാചിത്രം വരച്ചുframed portrait
      ഛായാചിത്രം വരച്ചുportrait engraved
      ഛായാചിത്രംvignette
      ഛായാചിത്രകാരന്portrait painter
      ഛായാപ്രദര്‍ശനദീപംmagic lantern
      ഛായാപടങ്ങള്album
      ഛായാഗ്രാഹകന്photographer
      ഛായാചിത്രഗ്രാഹകന്photographer
      ഛായാപടമെടുക്കുന്നയാള്photographer
      ഛായാഗ്രഹണംphotographic

      What is ഛായ meaning in English?

      The word or phrase ഛായ refers to the visual appearance of something or someone, or shade within clear boundaries. See ഛായ meaning in English, ഛായ definition, translation and meaning of ഛായ in English. Learn and practice the pronunciation of ഛായ. Find the answer of what is the meaning of ഛായ in English.

      Tags for the entry "ഛായ"

      What is ഛായ meaning in English, ഛായ translation in English, ഛായ definition, pronunciations and examples of ഛായ in English.

      Advertisement - Remove

      SHABDKOSH Apps

      Download SHABDKOSH Apps for Android and iOS
      SHABDKOSH Logo Shabdkosh  Premium

      Ad-free experience & much more

      Parts of speech

      Learning parts of speech helps you to form better sentences and improves overall language learning. Read the article and try to make changes in your… Read more »

      Types of sentences

      Learn to know the difference between type of sentences you use while talking to people. Also improve your tone and way of talking and convey messages… Read more »

      Reasons to learn an Indian language

      There are so many Indian languages and trying to learn them looks like a huge task. Read the blog to know why you need to know Indian languages. Read more »
      Advertisement - Remove

      Our Apps are nice too!

      Dictionary. Translation. Vocabulary.
      Games. Quotes. Forums. Lists. And more...

      Vocabulary & Quizzes

      Try our vocabulary lists and quizzes.