ശിപായി (sipayi) - Meaning in English
ശിപായി - Meaning in English
noun
Description
പട്ടാളത്തിലെ സാധാരണ ജവാൻമാരെ വിളിക്കുന്ന പേരാണു ശിപായി. ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യകാലത്ത് ബ്രിട്ടീഷ് സേനയിലുള്ള ഇന്ത്യൻ ഭടൻമാരെ സൂചിപ്പിക്കുന്നതിന് ശിപായി എന്ന പദം ഉപയോഗിച്ചിരുന്നു. പിയൂൺ(Peon) എന്ന വാക്കിന്റെ സമാന പദമായും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. പിയൂൺ എന്ന അർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ ഓഫീസുകളിലെ സഹായി എന്നാണു അർത്ഥമാക്കുന്നത്. ഭടൻ എന്നർത്ഥമുള്ള സിപാഹി (പേർഷ്യൻ:سپاهی) എന്ന പേർഷ്യൻ വാക്കിൽ നിന്ന് ഉത്ഭവിച്ച് മലയാളത്തിൽ സാധാരണമായ പദമാണു "ശിപായി".
Sepoy, related to sipahi, is a term denoting professional Indian infantryman, traditionally armed with a musket, in the armies of the Mughal Empire and the Maratha Army.
Also see "ശിപായി" on WikipediaWhat is ശിപായി meaning in English?
The word or phrase ശിപായി refers to . See ശിപായി meaning in English, ശിപായി definition, translation and meaning of ശിപായി in English. Learn and practice the pronunciation of ശിപായി. Find the answer of what is the meaning of ശിപായി in English.
Tags for the entry "ശിപായി"
What is ശിപായി meaning in English, ശിപായി translation in English, ശിപായി definition, pronunciations and examples of ശിപായി in English.