Advertisement - Remove

ശകുന്തള (sakuntala) - Meaning in English

Popularity:
Difficulty:
śakuntaḷashakuntala

ശകുന്തള - Meaning in English

Advertisement - Remove

Description

ഒരു പുരാണ കഥാപാത്രമാണ് ശകുന്തള. വിശ്വാമിത്ര മഹർഷിക്ക് മേനകയിലാണ് ശകുന്തള ജനിച്ചത്. ഒരിക്കൽ വിശ്വാമിത്രൻ മാലിനീ നദിക്കരയിൽ തപസ്സ്‌ അനുഷ്ഠിക്കവേ ഇന്ദ്രൻ മേനകയെ തപസ്സ്‌ മുടക്കാനായി നിയോഗിക്കുകയും മേനകയുടെ സൗന്ദര്യത്തിൽ വിശ്വാമിത്രൻ ആകൃഷ്ടനാകുകയും അനുരാഗം തോന്നുകയും ചെയ്തു. മേനക മുനിയിൽ നിന്നും ഗർഭം ധരിച്ച് ഒരു കുഞ്ഞിനെ പ്രസവിക്കുകയും എന്നാൽ കുഞ്ഞിനെ മേനകയ്ക്ക് ദേവലോകത്തേക്കു ഒപ്പം കൊണ്ടുപോകാൻ സാധിക്കാതെ വന്നതിനാൽ മാലിനീ നദിക്കരയിൽ ഉപേക്ഷിച്ചു യാത്രയായി. പിന്നീട് അതുവഴി വന്ന കണ്വമുനി,രക്ഷിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ ശകുന്തങ്ങൾ ലാളിക്കുന്നത് കാണുകയും അദ്ദേഹം കുഞ്ഞിനെ ആശ്രമത്തിലേക്കു കൊണ്ടുപോകുകയും ചെയ്തു. ശകുന്തങ്ങൾ ലാളിച്ചതിനാൽ കുഞ്ഞിനു ശകുന്തള എന്നു പേരു നൽകി. അനസൂയ, പ്രിയംവദ എന്നീ രണ്ടു തോഴിമാരും ശകുന്തളയ്ക്കുണ്ടായിരുന്നു.

Shakuntala is the wife of Dushyanta and the mother of Emperor Bharata. Her story is told in the Adi Parva, the first of eighteen parts of the ancient Indian epic Mahabharata, and dramatized by many writers, the most famous adaptation being Kalidasa's play Abhijñānaśākuntala.

Also see "ശകുന്തള" on Wikipedia

What is ശകുന്തള meaning in English?

The word or phrase ശകുന്തള refers to . See ശകുന്തള meaning in English, ശകുന്തള definition, translation and meaning of ശകുന്തള in English. Learn and practice the pronunciation of ശകുന്തള. Find the answer of what is the meaning of ശകുന്തള in English.

Tags for the entry "ശകുന്തള"

What is ശകുന്തള meaning in English, ശകുന്തള translation in English, ശകുന്തള definition, pronunciations and examples of ശകുന്തള in English.

Advertisement - Remove

SHABDKOSH Apps

Download SHABDKOSH Apps for Android and iOS
SHABDKOSH Logo Shabdkosh  Premium

Ad-free experience & much more

Fun facts about Hindi

Every language comes with facts and history. Hindi is no exception. Know these facts and your learning process. Read more »

Shakespearean phrases that are used even today

Learn these phrases and use them in your writings and while storytelling! Read more »

Parts of speech

Learning parts of speech helps you to form better sentences and improves overall language learning. Read the article and try to make changes in your… Read more »
Advertisement - Remove

Our Apps are nice too!

Dictionary. Translation. Vocabulary.
Games. Quotes. Forums. Lists. And more...

Vocabulary & Quizzes

Try our vocabulary lists and quizzes.