ഭ്രമണം (bhramanam) - Meaning in English
ഭ്രമണം - Meaning in English
We are constantly improving our dictionaries. Still, it is possible that some words are not available. You can ask other members in forums, or send us email. We will try and help.
Definitions and Meaning of ഭ്രമണം in Malayalam
ഭ്രമണം noun
the act of rotating as if on an axis
Synonyms
കറക്കം, ചുററല്‍
rotary motion, rotation
the act of...Subscribe
gyration, ...Subscribe
Synonyms
കറങ്ങല്, ചുറ്റൽ, പരിവര്‍ത്തനം, വിപ്ലവം
Description
ഒരു മധ്യബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന്റെ വൃത്താകാരത്തിലുള്ള ചലനത്തെയാണ് ഭ്രമണം (Rotation) എന്നുപറയുന്നത്. ഒരു ത്രിമാന വസ്തുവിനാകട്ടെ എണ്ണമറ്റ സാങ്കല്പിക രേഖകളെ ആധാരമാക്കി തിരിയാൻ കഴിയും. ഈ രേഖകൾ അക്ഷം (Axis) എന്നറിപ്പെടുന്നു. ഈ അക്ഷം വസ്തുവിന്റെ പിണ്ഡകേന്ദ്രത്തിലൂടെ കടന്നുപോകുകയാണെങ്കിൽ ആ വസ്തു ഭ്രമണം ചെയ്യുന്നു എന്നുപറയാം. ഒരു ബാഹ്യബിന്ദുവിനെ ആധാരമാക്കിയുളള ചുറ്റിത്തിരിയലിനെ പരിക്രമണം (Revolution) എന്നും പറയാം. ഭൂമി സൂര്യനെ ചുറ്റിക്കറങ്ങുന്നത് പരിക്രമണത്തിന് ഉദാഹരണമാണ്. ഗുരുത്വബലം മൂലമാണിത് ഉണ്ടാകുന്നത്. ഭ്രമണ അക്ഷത്തെ ധ്രുവം എന്നു പറയുന്നു.
Rotation or rotational motion is the circular movement of an object around a central line, known as axis of rotation. A plane figure can rotate in either a clockwise or counterclockwise sense around a perpendicular axis intersecting anywhere inside or outside the figure at a center of rotation. A solid figure has an infinite number of possible axes and angles of rotation, including chaotic rotation, in contrast to rotation around a fixed axis.
Also see "ഭ്രമണം" on WikipediaWhat is ഭ്രമണം meaning in English?
The word or phrase ഭ്രമണം refers to the act of rotating as if on an axis, or the act of rotating in a circle or spiral, or a planned recurrent sequence (of crops or personnel etc.), or a single complete turn (axial or orbital), or (mathematics) a transformation in which the coordinate axes are rotated by a fixed angle about the origin. See ഭ്രമണം meaning in English, ഭ്രമണം definition, translation and meaning of ഭ്രമണം in English. Learn and practice the pronunciation of ഭ്രമണം. Find the answer of what is the meaning of ഭ്രമണം in English.
Tags for the entry "ഭ്രമണം"
What is ഭ്രമണം meaning in English, ഭ്രമണം translation in English, ഭ്രമണം definition, pronunciations and examples of ഭ്രമണം in English.