പീച്ചിങ്ങ (piccinna) - Meaning in English
പീച്ചിങ്ങ - Meaning in English
noun
Description
ഭാരതത്തിൽ ധാരാളമായി കാണപ്പെടുന്ന, വേനൽക്കാലത്തു മാത്രം വളരുന്ന, തണുത്ത കാലാവസ്ഥയെ അതിജീവിക്കാൻ കഴിയാത്ത ഒരു ചെടിയാണ് പീച്ചിൽ. ചിലയിടങ്ങളിൽ പൊട്ടിക്ക, ഞരമ്പൻ, നരമ്പൻ എന്നീ പേരുകളിലും ഈ ചെടി അറിയപ്പെടുന്നു. മഞ്ഞപ്പിത്തത്തിനുള്ള ഉത്തമ ഔഷധമാണു ഇതിൻ്റെ ഫലമായ പീച്ചിങ്ങ. ചില ഇനങ്ങൾ കറി വയ്ക്കാൻ ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ തിക്ത കോശാതകി, ധാമാഗർവഃ, ധാരഫല, കോശാതകി, ഗരഹരി എന്നും ഇംഗ്ലീഷിൽ ridge gourd എന്നും വിളിക്കുന്നു. ശാസ്ത്രീയ നാമം: Luffa acutangula.
Also see "പീച്ചിൽ" on WikipediaWhat is പീച്ചിങ്ങ meaning in English?
The word or phrase പീച്ചിങ്ങ refers to . See പീച്ചിങ്ങ meaning in English, പീച്ചിങ്ങ definition, translation and meaning of പീച്ചിങ്ങ in English. Learn and practice the pronunciation of പീച്ചിങ്ങ. Find the answer of what is the meaning of പീച്ചിങ്ങ in English.
Tags for the entry "പീച്ചിങ്ങ"
What is പീച്ചിങ്ങ meaning in English, പീച്ചിങ്ങ translation in English, പീച്ചിങ്ങ definition, pronunciations and examples of പീച്ചിങ്ങ in English.