ചീനി (cini) - Meaning in English
ചീനി - Meaning in English
noun
Description
നിത്യഹരിതവനങ്ങളിലും ഇലകൊഴിയും വനങ്ങളിലും അർദ്ധഹരിതവനങ്ങളിലും കാണപ്പെടുന്ന ഒരിനം ഇലകൊഴിയും വന്മരമാണ് ചീനി. തട്ടേക്കാട് പക്ഷിസങ്കേതത്തിൽ ധാരാളമായി കണ്ടുവരുന്നു. ഏഷ്യയിലെങ്ങും ഓസ്ട്രേലിയയിലും ഇതു കാണുന്നുണ്ട്. ചീനിമരം, പെരുമരം, പൊന്തംചീനി, വെള്ളച്ചീനി, വെള്ളപ്പശ എന്നെല്ലാം ഇത് അറിയപ്പെടുന്നു. 40 മീറ്റർ വരെ ഉയരം വയ്കുന്ന വലിയ മരമാണിത്.
Also see "ചീനി" on WikipediaWhat is ചീനി meaning in English?
The word or phrase ചീനി refers to . See ചീനി meaning in English, ചീനി definition, translation and meaning of ചീനി in English. Learn and practice the pronunciation of ചീനി. Find the answer of what is the meaning of ചീനി in English.
Tags for the entry "ചീനി"
What is ചീനി meaning in English, ചീനി translation in English, ചീനി definition, pronunciations and examples of ചീനി in English.