Advertisement - Remove

ചക്രവാകം (cakravakam) - Meaning in English

Popularity:
cakravākaṁchakravaakan

ചക്രവാകം - Meaning in English

Advertisement - Remove

Description

ഹംസജനുസ്സിൽപെട്ട ഒരു പക്ഷിയാണ്‌ ചക്രവാകം അല്ലെങ്കിൽ തങ്കത്താറാവ് ഇഗ്ലീഷ്: Brahmini Duck, Ruddy shelduck, Chakravakam. ശാസ്ത്രനാമം : Tadorna ferruginea. എപ്പോഴും ഇണയുമായി കാണപ്പെടുന്നു ഈ പക്ഷികൾ ഗാഢപ്രണയത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. വിരഹവ്യഥയെ കാണിക്കാൻ ഇന്ത്യൻ കവികൾ ഉപയോഗിക്കുന്ന ഒരു കാവ്യസങ്കേതമാണ്‌ താമരയിതളാൽ മറഞ്ഞ ചക്രവാകത്തെ അന്വേഷിച്ച് വ്യാകുലപ്പെടുന്ന ചക്രവാകി എന്നത്. ബ്രാഹ്മണി താറാവ് എന്നുമറിയപ്പെടുന്ന ഇവ തെക്കേ ഏഷ്യ, മധ്യേഷ്യ, തെക്കൻ യൂറോപ്പ്, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു.. ഇവ മുട്ടയിടുന്നത് ഹിമാലയത്തിലോ മധ്യേഷ്യയിലോ ആണ്‌. ഓറഞ്ച് ബ്രൗൺ നിറമുള്ള തൂവലുകളാണുള്ളത്. തലയ്ക്ക് മഞ്ഞ നിറവും വാലിന് കറുപ്പ് നിറവുമാണ് ഉള്ളത്. ദക്ഷിണേന്ത്യയിൽ ഇവ താരതമ്യേന കുറവാണ്. മിശ്രഭോജികളാണിവ. പ്രാണികളും, കീടങ്ങളും, മത്സ്യങ്ങളും, ചെറിയ ഉരഗങ്ങളുമൊക്കെയാണ് ഇവയുടെ ഭക്ഷണം. പ്രത്യേക രീതിയിലുള്ള ശബ്ദങ്ങളാണ് ഇവ പുറപ്പെടുവിക്കാറ്. ഇവ ചിലപ്പോൾ കെട്ടിടങ്ങളിലും കൂട് വയ്ക്കാറുണ്ട്. ഇവയിൽ അധികവും തണുപ്പുകാലത്ത് തെക്കൻ ഏഷ്യയിലേക്ക് ചേക്കേറുന്നവയാണ്. ഒക്ടോബർ- നവംബർ മാസങ്ങളിൽ വടക്കെ ഇന്ത്യയിൽ എത്തുന്ന ഇവ ഏപ്രിൽ പകുതിയോടെ തിരിച്ച്പോകും. അപൂർവമായെ തെക്കേ ഇന്ത്യയിൽ എത്താറുള്ളു.

The ruddy shelduck, known in India as the Brahminy duck, is a member of the family Anatidae. It is a distinctive waterfowl, 58 to 70 cm in length with a wingspan of 110 to 135 cm. It has orange-brown body plumage with a paler head, while the tail and the flight feathers in the wings are black, contrasting with the white wing-coverts. It is a migratory bird, wintering in the Indian subcontinent and breeding in southeastern Europe and central Asia, though there are small resident populations in North Africa. It has a loud honking call.

Also see "ചക്രവാകം" on Wikipedia

What is ചക്രവാകം meaning in English?

The word or phrase ചക്രവാകം refers to . See ചക്രവാകം meaning in English, ചക്രവാകം definition, translation and meaning of ചക്രവാകം in English. Learn and practice the pronunciation of ചക്രവാകം. Find the answer of what is the meaning of ചക്രവാകം in English.

Tags for the entry "ചക്രവാകം"

What is ചക്രവാകം meaning in English, ചക്രവാകം translation in English, ചക്രവാകം definition, pronunciations and examples of ചക്രവാകം in English.

Advertisement - Remove

SHABDKOSH Apps

Download SHABDKOSH Apps for Android and iOS
SHABDKOSH Logo Shabdkosh  Premium

Ad-free experience & much more

Must read books by Ruskin Bond

Reading is an important part in everyone's lives. If you are wondering how to start with reading and cultivating a habit, then you are in the right… Read more »

Types of sentences

Learn to know the difference between type of sentences you use while talking to people. Also improve your tone and way of talking and convey messages… Read more »

30 most commonly used idioms

Understanding English idioms might me tricky. But here is a list of commonly used idioms to help you understand their meanings as well as use them… Read more »
Advertisement - Remove

Our Apps are nice too!

Dictionary. Translation. Vocabulary.
Games. Quotes. Forums. Lists. And more...

Vocabulary & Quizzes

Try our vocabulary lists and quizzes.