Advertisement - Remove

അടുക്കള (atukkala) - Meaning in English

Popularity:
Difficulty:
aṭukkaḷaatukkala

അടുക്കള - Meaning in English

Advertisement - Remove

Definitions and Meaning of അടുക്കള in Malayalam

അടുക്കള noun

  1. a room equipped for preparing meals

    Synonyms

    അഗ്നിശാല, അടുക്കളപ്പുറം, പാകസ്ഥാനം, പാചകശാല, പാത്രം കഴുകുന്ന സ്ഥലം, മടപ്പള്ളി, മഹാനസം, രസവതി, വയ്പുമുറി

    kitchen, kitchen

    Description

    ഭക്ഷണം പാചകം ചെയ്യുന്നതിനുവേണ്ടിയുള്ള മുറിയാണ് അടുക്കള. ആഹാരം പാചകം ചെയ്യുവാനും കഴിക്കുവാനും ആവശ്യമായ സൗകര്യങ്ങൾ, സാധനസാമഗ്രികളും ആഹാരപദാർഥങ്ങളും സൂക്ഷിക്കുവാനുള്ള സൗകര്യം എന്നിവ അടുക്കളയിൽ സംവിധാനിക്കാറുണ്ട്. ഉദാഹരണത്തിന് അടുപ്പ്, വിറക് അല്ലെങ്കിൽ പാചക വാതകം സൂക്ഷിക്കുവാനുള്ള ഇടം, പാത്രങ്ങൾ സൂക്ഷിക്കുവാനുള്ള അലമാരകൾ, പാത്രങ്ങളും ഭക്ഷ്യവസ്തുക്കളും കഴുകുവാൻ ആവശ്യമായ ജലവിതരണം, അഴുക്കുകൾ ഒഴുക്കിവിടുവാൻ ആവശ്യമായ ഓവുകൾ, ദീർഘകാലം ആഹാരം കേടുവരാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ, അരയ്ക്കുവാനും പൊടിക്കുവാനും മുറിക്കുവാനും ആവശ്യമായ സൗകര്യങ്ങൾ, തുടങ്ങിവ. വീടുകളും ജോലിസ്ഥലങ്ങളിലും ആവശ്യാനുസരണം അടുക്കള സജ്ജീകരിക്കാറുണ്ട്.

    A kitchen is a room or part of a room used for cooking and food preparation in a dwelling or in a commercial establishment. A modern middle-class residential kitchen is typically equipped with a stove, a sink with hot and cold running water, a refrigerator, and worktops and kitchen cabinets arranged according to a modular design. Many households have a microwave oven, a dishwasher, and other electric appliances. The main functions of a kitchen are to store, prepare and cook food. The room or area may also be used for dining, entertaining and laundry. The design and construction of kitchens is a huge market all over the world.

    Also see "അടുക്കള" on Wikipedia

    More matches for അടുക്കള

    noun 

    അടുക്കള ഉപകരണങ്ങൾkitchen equipment
    അടുക്കള ഉപകരണങ്ങൾkitchen appliances
    അടുക്കള ഡിസൈൻkitchen design
    അടുക്കളയിലെ വിശ്രമംkitchen exhaust
    അടുക്കള പുറത്ത്outside kitchen
    അടുക്കള ക്ലീനിംഗ്kitchen cleaning
    അടുക്കള ക്ലീനിംഗ്kitchen cleanup
    അടുക്കള വാതിൽkitchen doorstep
    അടുക്കള ഉപകരണങ്ങൾkitchen equip
    അടുക്കള മാലിന്യങ്ങൾkitchen wastebasket

    What is അടുക്കള meaning in English?

    The word or phrase അടുക്കള refers to a room equipped for preparing meals. See അടുക്കള meaning in English, അടുക്കള definition, translation and meaning of അടുക്കള in English. Learn and practice the pronunciation of അടുക്കള. Find the answer of what is the meaning of അടുക്കള in English.

    Tags for the entry "അടുക്കള"

    What is അടുക്കള meaning in English, അടുക്കള translation in English, അടുക്കള definition, pronunciations and examples of അടുക്കള in English.

    Advertisement - Remove

    SHABDKOSH Apps

    Download SHABDKOSH Apps for Android and iOS
    SHABDKOSH Logo Shabdkosh  Premium

    Ad-free experience & much more

    Hindi - Language vs Dialect

    Language and dialect are difficult to understand. Read this article to know what it means and understand them better. Read more »

    Important words and phrases in Marathi (For beginners)

    Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to… Read more »

    Tips to improve your spellings

    Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need… Read more »
    Advertisement - Remove

    Our Apps are nice too!

    Dictionary. Translation. Vocabulary.
    Games. Quotes. Forums. Lists. And more...

    Vocabulary & Quizzes

    Try our vocabulary lists and quizzes.