Advertisement - Remove

ആരോഗ്യം (areagyam) - Meaning in English

Popularity:
Difficulty:
ārēāgyaṁaareaagyan

ആരോഗ്യം - Meaning in English

Advertisement - Remove

Definitions and Meaning of ആരോഗ്യം in Malayalam

ആരോഗ്യം noun

  1. physical energy or intensity

    Synonyms

    കായബലം, ബലം, ശരീരബലം

    force, forcefulness, strength

    • the gener...

      Synonyms

      അഗദം, അനാമയം, അനുന്മാ ദം, അയക്ഷ്മം, അരോഗത, ഉണർവ്വ്, ഉത്സാഹം, ഉന്മോഷം, കരുത്ത്‌, ചുറുചുറുക്ക്‌, ത്രാണി, പാടവം, വെളിവ്‌, ശരീരസുഖം, സുഖം, സ്വാസ്ഥ്യം

      health, ...

          Description

          രോഗങ്ങളില്ലാത്ത അവസ്ഥയെയാണ്‌ സാമാന്യേന ആരോഗ്യം (Health) എന്നതു കൊണ്ടുദ്ദേശിച്ചിരുന്നത്. എന്നാൽ 1948-ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി കൂടി ആണു ആരോഗ്യം.. ഈ നിർവചനമാണ്‌ ഇന്ന് പൊതുവേ സ്വീകാര്യമായുള്ളത്. ഈ നിർവചനത്തോട് ലോകാരോഗ്യസംഘടനയുടെ 1986ലെ ഒട്ടാവ ചാർട്ടർ ഫോർ ഹെൽത്ത് പ്രൊമോഷന്റെ നിർവചനം കൂടി കൂട്ടിവായിക്കാറുണ്ട്: ആരോഗ്യം സമ്പൂർണ്ണ ദൈനംദിന ജീവിതത്തിനുള്ള ഒരുപാധിയാണ്‌, നിലനില്പിനായി മാത്രമുള്ളതല്ല. ആരോഗ്യം എന്നത് ശാരീരികശേഷിയിലും സാമൂഹിക വ്യക്തിപരമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള സാക്ഷാത്തായ ഒരു സംഗതിയുമാണ്. കുറേക്കൂടി വിപുലമായ രീതിയിൽ ഇതിനെ പൊതുജനാരോഗ്യം എന്ന് വിളിക്കുന്നു. സമൂഹത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ കുറിക്കാനും പൊതുജനാരോഗ്യം എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.

          Health has a variety of definitions, which have been used for different purposes over time. Health can be promoted by encouraging healthful activities, such as regular physical exercise and adequate sleep, and by reducing or avoiding unhealthful activities or situations, such as smoking or excessive stress. Some factors affecting health are due to individual choices, such as whether to engage in a high-risk behavior, while others are due to structural causes, such as whether the society is arranged in a way that makes it easier or harder for people to get necessary healthcare services. Still, other factors are beyond both individual and group choices, such as genetic disorders.

          Also see "ആരോഗ്യം" on Wikipedia

          More matches for ആരോഗ്യം

          noun 

          ആരോഗ്യം കുറവ്poor health
          ആരോഗ്യം കുറവ്failing health
          ആരോഗ്യം കുറവ്impaired health
          ആരോഗ്യം വീണ്ടെടുക്കുകrestore health
          ആരോഗ്യം നേടുകmake healthy
          ആരോഗ്യം ക്ഷയിച്ചുdeteriorating health
          ആരോഗ്യം ക്ഷയിച്ചുhealth deteriorated
          ആരോഗ്യം വീണ്ടെടുക്കുകreturning health
          ആരോഗ്യം നിലനിർത്തുകkeep healthy
          ആരോഗ്യം വീണ്ടെടുക്കുകrestoring health

          What is ആരോഗ്യം meaning in English?

          The word or phrase ആരോഗ്യം refers to physical energy or intensity, or the general condition of body and mind, or the state of being vigorous and free from bodily or mental disease, or a healthy state of wellbeing free from disease. See ആരോഗ്യം meaning in English, ആരോഗ്യം definition, translation and meaning of ആരോഗ്യം in English. Learn and practice the pronunciation of ആരോഗ്യം. Find the answer of what is the meaning of ആരോഗ്യം in English.

          Tags for the entry "ആരോഗ്യം"

          What is ആരോഗ്യം meaning in English, ആരോഗ്യം translation in English, ആരോഗ്യം definition, pronunciations and examples of ആരോഗ്യം in English.

          Advertisement - Remove

          SHABDKOSH Apps

          Download SHABDKOSH Apps for Android and iOS
          SHABDKOSH Logo Shabdkosh  Premium

          Ad-free experience & much more

          How to greet in Hindi?

          This short article might help you understand the different forms of greeting. Go through these words and phrases and memorize them so that it will… Read more »

          Types of sentences

          Learn to know the difference between type of sentences you use while talking to people. Also improve your tone and way of talking and convey messages… Read more »

          Confusing words in English

          Words in English language are not as easy as they look. There are some that just confuse us and makes it difficult to have a conversation. Look at the… Read more »
          Advertisement - Remove

          Our Apps are nice too!

          Dictionary. Translation. Vocabulary.
          Games. Quotes. Forums. Lists. And more...

          Vocabulary & Quizzes

          Try our vocabulary lists and quizzes.