Advertisement - Remove

inspectors - Meaning in Malayalam

Popularity:
Difficulty:

Interpreted your input "inspectors" as "inspector".

IPA: ɪnspɛktərMalayalam: ഇന്സ്പേക്ടര

inspector - Meaning in Malayalam

Advertisement - Remove

inspector Word Forms & Inflections

inspectors (noun plural)

Definitions and Meaning of inspectors in English

inspector noun

  1. an investigator who observes carefully

    Synonyms

    examiner, examiner

    അന്വേഷണം, നിരീക്ഷകന്‍, പരിശോധകന്, പരിശോധകന്‍, മേലന്വേഷകന്, മേല്നോട്ടം, സംരക്ഷനം

    Example

    • "the examiner searched for clues"
  2. a high ranking police officer

Synonyms of inspector

Description

Inspector, also police inspector or inspector of police, is a police rank. The rank or position varies in seniority depending on the organization that uses it.

പോലീസ് ഇൻസ്പെക്ടർ (ഇംഗ്ലീഷ്: inspector of police) എന്നത് നിരവധി പോലീസ് സംഘടനകളിലും അതുപോലെ തന്നെ നിരവധി പോലീസ് സേനകളിലും ഉപയോഗിക്കുന്ന ഒരു സ്ഥാനവും പദവിയും ആണ്. അതത് സ്ഥാപനങ്ങൾക്കും പോലീസ് സേനകൾക്കും അനുസരിച്ച് പദവിയുടെ അല്ലെങ്കിൽ സ്ഥാനത്തിന്റെ മുൻഗണന അല്ലെങ്കിൽ സീനിയോരിറ്റിയിൽ വ്യത്യാസം ഉണ്ടാകാറുണ്ട്. ഇന്ത്യയിലെ പോലീസ് സേനകളിൽ ഇൻസ്പെക്ടർ പദവി സബ് ഇൻസ്പെക്ടർ പദവിക്ക് മുകളിലും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് താഴെയും ആണ്. ഇന്ത്യയിലെ പോലീസ് സേനകളിൽ ഇൻസ്പെക്ടർ പദവിയിലേക്ക് നേരിട്ട് അംഗങ്ങളെ ചേർക്കൽ ഇല്ല, പകരം സ്ഥാനകയറ്റത്തിലൂടെയാണ് ഈ പദവിയിൽ എത്തുന്നത്. ഇന്ത്യയിൽ മഹാരാഷ്ട്ര പോലീസിൽ മാത്രമായി ഇൻസ്പെക്ടർ പദവിക്ക് തൊട്ടു താഴെയായി അസിസ്റ്റൻറ് പോലീസ് ഇൻസ്പെക്ടർ എന്ന ഒരു പദവിയുണ്ട്. എന്നാൽ മറ്റുള്ള സംസ്ഥാനങ്ങളിൽ എല്ലാം ഇൻസ്പെക്ടർ പദവിക്ക് തൊട്ടു താഴെയായി സബ് ഇൻസ്പെക്ടർ പദവി മാത്രമാണ്. കേരള പോലീസിൽ ഈ റാങ്ക് പൊതുവേ സർക്കിൾ ഇൻസ്പെക്ടർ (സി.ഐ.) എന്നാണ് അറിയപ്പെടുന്നുണ്ട്. എന്നാൽ ഈ അടുത്തായി കേരള പോലീസിൽ പോലീസ് സർക്കിളുകൾ നിർത്തലാക്കി പകരം ഇൻസ്പെക്ടർമാരെ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി നിയമിച്ചു. അതുകൊണ്ടുതന്നെ സർക്കിൾ ഇൻസ്പെക്ടർ അല്ലെങ്കിൽ സി.ഐ. എന്നറിയപ്പെട്ടിരുന്ന ഈ പദവി പോലീസ് ഇൻസ്പെക്ടർ (ഐ.പി.) എന്നായി മാറി. കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളുടെയും ചുമതല ഇപ്പോൾ പോലീസ് ഇൻസ്പെക്ടർമാർക്കാണ്. ഇതിനു മുമ്പ് പോലീസ് സ്റ്റേഷൻ ഭരണം സബ് ഇൻസ്പെക്ടർമാർക്ക് ആയിരുന്നു, അന്ന് രണ്ടോ മൂന്നോ പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടുന്ന സർക്കിളുകളുടെ ചുമതലയായിരുന്നു പോലീസ് ഇൻസ്പെക്ടർമാർക്ക്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നഗരങ്ങളിലെയും മറ്റു തന്ത്രപ്രധാനമായ പോലീസ് സ്റ്റേഷനുകളുടെയും സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല വഹിക്കുന്നത് പോലീസ് ഇൻസ്പെക്ടർമാരാണ്. ഗ്രാമീണ മേഖലകളിലെ പോലീസ് സ്റ്റേഷനുകളുടെ ചുമതല കൂടുതലും സബ് ഇൻസ്പെക്ടർമാർക്കാണ്. അവിടങ്ങളിൽ രണ്ടോ മൂന്നോ സ്റ്റേഷനുകൾ ഉൾപ്പെടുന്ന സർക്കിളുകളുടെ മേൽനോട്ട ചുമതലയാണ് പോലീസ് ഇൻസ്പെക്ടർമാർക്കുള്ളത്.

Also see "Inspector" on Wikipedia

More matches for inspector

noun 

inspector generalഇൻസ്പെക്ടർ ജനറൽ
inspectorate generalഇൻസ്പെക്ടർ ജനറൽ
inspectorate officeഇൻസ്പെക്ടർ ഓഫീസ്
inspectorateമേലന്വേഷണപ്രദേശം
inspectorateപരിശോധകസംഘം
inspector of taxesനികുതി പരിശോധകന്
inspector appointedഇന്‍സ് പെക്ടറെ നിയമിച്ചു
inspectors appointedഇൻസ്പെക്ടർമാരെ നിയോഗിച്ചു
inspectors employedഇൻസ്പെക്ടർമാരെ നിയമിച്ചു
inspector notedഇൻസ്പെക്ടർ ചൂണ്ടിക്കാട്ടി

What is inspectors meaning in Malayalam?

The word or phrase inspectors refers to an investigator who observes carefully, or a high ranking police officer. See inspectors meaning in Malayalam, inspectors definition, translation and meaning of inspectors in Malayalam. Find inspectors similar words, inspectors synonyms. Learn and practice the pronunciation of inspectors. Find the answer of what is the meaning of inspectors in Malayalam.

Other languages: inspectors meaning in Hindi

Tags for the entry "inspectors"

What is inspectors meaning in Malayalam, inspectors translation in Malayalam, inspectors definition, pronunciations and examples of inspectors in Malayalam.

Advertisement - Remove

SHABDKOSH Apps

Download SHABDKOSH Apps for Android and iOS
SHABDKOSH Logo Shabdkosh  Premium

Ad-free experience & much more

English tenses

Knowing English tenses for a beginner is considered important. However, it is not really important for someone who speaks English on a regular basis… Read more »

Tips for Kannada language beginners

Learning a new language is always a difficult task. Small tips and tricks of learning a new language always helps and develops interest to know more… Read more »

Punctuation rules

Read these basic rules that would help improve you writing style and make it a little more formal. Read more »
Advertisement - Remove

Our Apps are nice too!

Dictionary. Translation. Vocabulary.
Games. Quotes. Forums. Lists. And more...

Vocabulary & Quizzes

Try our vocabulary lists and quizzes.