Advertisement - Remove

actings - Meaning in Malayalam

Popularity:

Interpreted your input "actings" as "acting".

IPA: æktɪŋMalayalam: ഐക്ടിംഗ

acting - Meaning in Malayalam

Advertisement - Remove

acting Word Forms & Inflections

actings (noun plural)

Definitions and Meaning of actings in English

acting adjective

  1. serving temporarily especially as a substitute

    Example

    • "the acting president"

acting noun

  1. the performance of a part or role in a drama

    Synonyms

    performing, playacting, playing

    അഭിനയം, ...

Synonyms of acting

Description

Acting is an activity in which a story is told by means of its enactment by an actor who adopts a character—in theatre, television, film, radio, or any other medium that makes use of the mimetic mode.

നാടകാദിദൃശ്യകലകളിൽ കഥാപാത്രങ്ങളെ സാമാജികർക്കു മുമ്പിൽ നടൻ അവതരിപ്പിക്കുന്ന സങ്കേതമാണ് അഭിനയം (ഇംഗ്ലീഷ്:Acting). അഭിനയം എന്നത് കഥ സന്ദർഭങ്ങള്ക്കും, കഥാപാത്രത്തിൻന്റെ സാഹചര്യത്തിന്നു അനുസൃതമായ പ്രതികരണമാണ്, അതിന്റെ ആ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് കാഴ്ചക്കാരുടെ മുൻപിൽ പെരുമാറാനുള്ള തൊഴിൽപരമായി ഒരു അച്ചടക്കമാണ്. അതിലൂടെ കഥ സംഭവങ്ങൾ, ജീവിതാവസ്ഥകൾ കാഴ്ചക്കാർക്ക് തന്റെ ഭാവങ്ങൾ, അംഗചലനങ്ങൾ, ശബ്ദം എന്നിവയിലൂടെ അതിന്റെ രസക്കൂട്ടിൽ സംവദിച്ചു കൊടുക്കുന്ന കലയാണ് അഭിനയം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ശരീര ചലനങ്ങൾ മുഖേന ആശയങ്ങളെ 'നേരേ കൊണ്ടുവന്ന്' (അഭി-നയിച്ച്) അന്യർക്ക് മനസ്സിലാക്കിക്കൊടുക്കുന്ന പ്രകടനസമ്പ്രദായം. ഒരു അഭിനേതാവിനു, അല്ലെങ്കിൽ അഭിനയത്രിക്ക് ഇത് എത്രത്തോളം നന്നായിയും, വൈവിധ്യമായ രീതിയിലും ചെയുവാൻ സാധിക്കുന്നു എന്നത് ആണ് ആ കലാകാരന്റെ അല്ലെങ്കിൽ കലാകാരിയുടെ അഭിനയകല അല്ലെങ്കിൽ വൈദഗ്ദ്ധ്യം. അഭിനേതാവ് എന്നതിന് സംസ്കൃതത്തിൽ 'നടൻ' എന്ന സംജ്ഞയാണ് സർവസാധാരണമായി ഉപയോഗിച്ചുവരുന്നത്. നൃത് എന്ന ധാതുവിൽനിന്നാണ് നടൻ എന്ന സംജ്ഞ നിഷ്പാദിപ്പിച്ചിരിക്കുന്നത്. ഇതിൽ നിന്നും ഭാരതീയ അഭിനയത്തിന്റെ തുടക്കം നൃത്തവുമായി ബന്ധപ്പെട്ടതാണെന്ന് ഊഹിക്കാം.

Also see "Acting" on Wikipedia

More matches for acting

noun 

acting secretaryആക്ടിംഗ് സെക്രട്ടറി
acting directorഅഭിനയ സംവിധായകൻ
acting presidentആക്ടിങ് പ്രസിഡന്റ്
acting assistantആക്ടിംഗ് അസിസ്റ്റന്റ്
acting chairmanആക്ടിങ് ചെയർമാൻ
acting chiefആക്ടിങ് ചീഫ്
acting governorആക്ടിംഗ് ഗവർണർ
acting commissionerആക്ടിംഗ് കമ്മീഷണർ
acting speakerആക്ടിങ് സ്പീക്കർ
acting careerഅഭിനയ ജീവിതം

What is actings meaning in Malayalam?

The word or phrase actings refers to serving temporarily especially as a substitute, or the performance of a part or role in a drama. See actings meaning in Malayalam, actings definition, translation and meaning of actings in Malayalam. Find actings similar words, actings synonyms. Learn and practice the pronunciation of actings. Find the answer of what is the meaning of actings in Malayalam.

Other languages: actings meaning in Hindi

Tags for the entry "actings"

What is actings meaning in Malayalam, actings translation in Malayalam, actings definition, pronunciations and examples of actings in Malayalam.

Advertisement - Remove

SHABDKOSH Apps

Download SHABDKOSH Apps for Android and iOS
SHABDKOSH Logo Shabdkosh  Premium

Ad-free experience & much more

Types of sentences

Learn to know the difference between type of sentences you use while talking to people. Also improve your tone and way of talking and convey messages… Read more »

English tenses

Knowing English tenses for a beginner is considered important. However, it is not really important for someone who speaks English on a regular basis… Read more »

Shakespearean phrases that are used even today

Learn these phrases and use them in your writings and while storytelling! Read more »
Advertisement - Remove

Our Apps are nice too!

Dictionary. Translation. Vocabulary.
Games. Quotes. Forums. Lists. And more...

Vocabulary & Quizzes

Try our vocabulary lists and quizzes.