Advertisement - Remove

സിദ്ധ (sid'dha) - Meaning in English

Popularity:
Difficulty:
sid'dhasiddha

സിദ്ധ - Meaning in English

Advertisement - Remove

Description

പൗരാണിക ഭാരതീയ ആതുരചികിൽസാസമ്പ്രദായമാണ്‌ സിദ്ധവൈദ്യം. സിദ്ധ വൈദ്യം ആയുർവേദത്തേക്കാൾ പഴക്കമുള്ളതാണെന്നും, അല്ലെന്നും രണ്ട് അഭിപ്രായങ്ങൾ ഇന്ന് തെക്കേ ഇന്ത്യയിൽ നിലവിലുണ്ട്. എന്നാൽ മഹാമുനി അഗസ്ത്യരുടെ ശിക്ഷണത്തിൽ മൈനാക പർവ്വതത്തിൽ വച്ച് സിദ്ധവൈദ്യം രൂപം കൊണ്ടതായി പറയപ്പെടുന്നു. സിദ്ധം - സിദ്ധി എന്ന വക്കിൽ നിന്നാണ് സിദ്ധം എന്ന വാക്കുണ്ടായത്. സിദ്ധവൈദ്യം തെക്കെഇന്ത്യയിൽ ദ്രാവിഡ സന്യാസിമാരാൽ ഉണ്ടായതാണ്. പ്രധാനമായും തമിഴ്നാട്ടിലാണ് ഇത് ഉരുത്തിരിഞ്ഞു വന്നത്. തെക്കൻ കേരളത്തിലും ഇതിന്റെ വേരുകളുണ്ട്. സിദ്ധവൈദ്യത്തെപ്പറ്റിയുള്ള മൂലഗ്രന്ഥങ്ങളെല്ലാം തന്നെ തമിഴിലാണ് ഉള്ളത്. ആരോഗ്യകരമായ ഒരു ശരീരമുണ്ടങ്കിലേ പരമാത്മാവിലെക്കെത്തിച്ചേരാൻ കഴിയുകയുള്ളുവെന്നു സിദ്ധന്മാർ വിശ്വസിക്കുന്നു. അതുകൊണ്ട് അവർ ആത്മീയതയോടൊപ്പം വൈദ്യത്തിനും പ്രാധാന്യം കൊടുത്തു.

Also see "സിദ്ധവൈദ്യം" on Wikipedia

More matches for സിദ്ധ

noun 

സിദ്ധാന്തം അനുസരിച്ച്following theorem
സിദ്ധാന്തങ്ങൾ അടിസ്ഥാനമാക്കിയുള്ളtheories based
സിദ്ധാന്തം ശുപാർശtheory proposed
സിദ്ധാന്തങ്ങൾ വികസിപ്പിച്ചെടുത്തുtheories developed
സിദ്ധാന്തം സഹായിക്കുന്നുtheory helps
സിദ്ധാന്തം പരീക്ഷണംtheory testing
സിദ്ധാന്തം സ്വീകരിച്ചുtheory adopted
സിദ്ധാന്തം അവതരിപ്പിച്ചുhypothesis presented
സിദ്ധാന്തം വിശദീകരിക്കുന്നുtheory explained
സിദ്ധാന്തം പിന്തുണtheory supported

What is സിദ്ധ meaning in English?

The word or phrase സിദ്ധ refers to . See സിദ്ധ meaning in English, സിദ്ധ definition, translation and meaning of സിദ്ധ in English. Learn and practice the pronunciation of സിദ്ധ. Find the answer of what is the meaning of സിദ്ധ in English.

Tags for the entry "സിദ്ധ"

What is സിദ്ധ meaning in English, സിദ്ധ translation in English, സിദ്ധ definition, pronunciations and examples of സിദ്ധ in English.

Advertisement - Remove

SHABDKOSH Apps

Download SHABDKOSH Apps for Android and iOS
SHABDKOSH Logo Shabdkosh  Premium

Ad-free experience & much more

Adverbs

One of the most easiest topics of English grammar is Adverbs. They are easy to understand and easy to use in sentences while writing and speaking. If… Read more »

Types of nouns

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very… Read more »

Ways to improve your spoken English skills

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult. Read more »
Advertisement - Remove

Our Apps are nice too!

Dictionary. Translation. Vocabulary.
Games. Quotes. Forums. Lists. And more...

Vocabulary & Quizzes

Try our vocabulary lists and quizzes.