Advertisement - Remove

സഹാനുഭൂതി (sahanubhuti) - Meaning in English

Popularity:
Difficulty:
sahānubhūtisahaanubhooti

സഹാനുഭൂതി - Meaning in English

Advertisement - Remove

Definitions and Meaning of സഹാനുഭൂതി in Malayalam

സഹാനുഭൂതി noun

  1. a kind act

    Synonyms

    അനുകമ്പ, കരുണ, ദയ

    benignity, kindness

    • sensitivity t...

      Synonyms

      സംവേദനശീലത

      sensitiveness, ...

      • Synonyms

        അനുകമ്പ, അനുതാപം, കാരുണ്യം, സഹതാപം

        Description

        മറ്റൊരു വ്യക്തിയുടെയോ മൃഗത്തിന്റെയോ സാങ്കൽപ്പിക കഥാപാത്രത്തിന്റെയോ ചിന്തകളും വികാരങ്ങളും തിരിച്ചറിയാനും മനസ്സിലാക്കാനും പങ്കിടാനുമുള്ള കഴിവാണ് സഹാനുഭൂതി. ഇത് വൈകാരിക ബുദ്ധിയുടെ ഒരു പ്രധാന ഘടകമാണ്. അനുകമ്പ അനുഭവിക്കുന്നതിന് മുമ്പ് ഒരാൾക്ക് ഒരു നിശ്ചിത അളവിലുള്ള സഹാനുഭൂതി ആവശ്യമായി വന്നേക്കാം. സഹാനുഭൂതിക്ക് വ്യത്യസ്തമായ നിർവചനങ്ങലുണ്ട്. സഹാനുഭൂതിയുടെ നിർവചനങ്ങൾ സാമൂഹികവും വൈജ്ഞാനികവും വൈകാരികവുമായ പ്രക്രിയകളുടെ വിശാലമായ ശ്രേണി ഉൾക്കൊള്ളുന്നു. സഹാനുഭൂതി വളർത്തിയെടുക്കുന്നത് ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും അനുകമ്പയോടെ പെരുമാറുന്നതിനും അത്യന്താപേക്ഷിതമാണ്. മറ്റുള്ളവരുമായി സഹകരിക്കാനും സൗഹൃദം കെട്ടിപ്പടുക്കാനും ധാർമ്മിക തീരുമാനങ്ങൾ എടുക്കാനും മറ്റുള്ളവരെ ഉപദ്രവിക്കുന്നത് കാണുമ്പോൾ ഇടപെടാനും സഹാനുഭൂതി സഹായിക്കുന്നു.

        Empathy is generally described as the ability to take on another's perspective, to understand, feel, and possibly share and respond to their experience. There are more definitions of empathy that include but is not limited to social, cognitive, and emotional processes primarily concerned with understanding others. Often times, empathy is considered to be a broad term, and broken down into more specific concepts and types that include cognitive empathy, emotional empathy, somatic empathy, and spiritual empathy.

        Also see "സഹാനുഭൂതി" on Wikipedia

        More matches for സഹാനുഭൂതി

        noun 

        സഹാനുഭൂതി വേണ്ടsufficiently sympathetic
        സഹാനുഭൂതി അർപ്പിക്കുന്നുdeserving fellow
        സഹാനുഭൂതി ഡിവിഷൻsympathetic division
        സഹാനുഭൂതിയുള്ള ബന്ധങ്ങൾsympathetic relations
        സഹാനുഭൂതിയുള്ള സമീപനംsympathetic approach
        സഹാനുഭൂതിയുള്ള സഹകരണംsympathetic cooperation
        സഹാനുഭൂതി കാർഡ്sympathy card
        സഹാനുഭൂതിയുള്ള ഡിസ്ചാർജ്sympathetic discharge
        സഹാനുഭൂതി പ്രഭാവംsympathetic effects
        സഹാനുഭൂതിയുള്ള വാക്കുകൾcoherent words

        What is സഹാനുഭൂതി meaning in English?

        The word or phrase സഹാനുഭൂതി refers to a kind act, or sensitivity to emotional feelings (of self and others), or sharing the feelings of others (especially feelings of sorrow or anguish). See സഹാനുഭൂതി meaning in English, സഹാനുഭൂതി definition, translation and meaning of സഹാനുഭൂതി in English. Learn and practice the pronunciation of സഹാനുഭൂതി. Find the answer of what is the meaning of സഹാനുഭൂതി in English.

        Tags for the entry "സഹാനുഭൂതി"

        What is സഹാനുഭൂതി meaning in English, സഹാനുഭൂതി translation in English, സഹാനുഭൂതി definition, pronunciations and examples of സഹാനുഭൂതി in English.

        Advertisement - Remove

        SHABDKOSH Apps

        Download SHABDKOSH Apps for Android and iOS
        SHABDKOSH Logo Shabdkosh  Premium

        Ad-free experience & much more

        Active Voice and Passive Voice

        This article will help you understand the difference between active and passive voice and make your written and spoken skills of language better. Read more »

        Using simple present tense

        Simple present tenses are one of the first tenses we all learn in school. Knowing how to use these tenses is more important in spoken English. Read more »

        Direct and Indirect speech

        Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use… Read more »
        Advertisement - Remove

        Our Apps are nice too!

        Dictionary. Translation. Vocabulary.
        Games. Quotes. Forums. Lists. And more...

        Vocabulary & Quizzes

        Try our vocabulary lists and quizzes.