ശിഖ (sikha) - Meaning in English
ശിഖ - Meaning in English
noun
- Advertisement - Remove
Description
ഹിന്ദു പുരുഷന്മാരുടെ തലയുടെ പുറകുഭാഗത്ത് മുകൾ വശത്തു നിന്നും നീളത്തിൽ വളർത്തിയിടുന്ന മുടിയിഴകളെയാൺ കുടുമ (ശിഖ) എന്നു വിളിയ്ക്കുന്നത്. ചെറുപ്പത്തിൽ തന്നെ ആൺകുട്ടികളുടെ തല മുണ്ഡനം ചെയ്യുകയും തലയുടെ പിൻഭാഗത്ത് മുകളിലായി കുറച്ചു ഭാഗം അതേപടി നിലനിർത്തുകയും ചെയ്താണ് കുടുമ വളർത്തുന്നത്. ഈ കർമ്മത്തെ ചൂഡാകരണം എന്ന് വിളിയ്ക്കുന്നു. വേദകാലത്ത് ബ്രാഹ്മണരരും, ക്ഷത്രിയരും, വൈശ്യരും കുടുമ വച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഇപ്പോൾ എല്ലാ ഹൈന്ദവരും കുടുമ വയ്ക്കാറില്ലെങ്കിലും ചില വിഭാഗം ഹിന്ദു സന്യാസിമാർക്ക് അത് അനിവാര്യമാണ്. വൈഷ്ണവ ധർമ്മത്തിൽ വിശ്വസിയ്ക്കുന്ന ഇസ്കോൺ സന്യാസിമാർ ഇതിനുദാഹരണമാൺ.
Also see "കുടുമ" on WikipediaWhat is ശിഖ meaning in English?
The word or phrase ശിഖ refers to . See ശിഖ meaning in English, ശിഖ definition, translation and meaning of ശിഖ in English. Learn and practice the pronunciation of ശിഖ. Find the answer of what is the meaning of ശിഖ in English.
Tags for the entry "ശിഖ"
What is ശിഖ meaning in English, ശിഖ translation in English, ശിഖ definition, pronunciations and examples of ശിഖ in English.
Advertisement - RemoveSHABDKOSH Apps
Hindi - Language vs Dialect
Language and dialect are difficult to understand. Read this article to know what it means and understand them better. Read more »Punctuation rules
Read these basic rules that would help improve you writing style and make it a little more formal. Read more »Active Voice and Passive Voice
This article will help you understand the difference between active and passive voice and make your written and spoken skills of language better. Read more »Advertisement - Remove