ശരീരം (sariram) - Meaning in English
ശരീരം - Meaning in English
We are constantly improving our dictionaries. Still, it is possible that some words are not available. You can ask other members in forums, or send us email. We will try and help.
Definitions and Meaning of ശരീരം in Malayalam
ശരീരം noun
the entire physical structure of an organism (an animal, plant, or human being)
body, body, organic structure
Description
ജീവനുള്ള വസ്തുക്കളെ സംബന്ധിച്ചിടത്തോളം സമഗ്രമായ ഭൗതിക ഘടകമാണ് ശരീരം (ലാറ്റിൻ: കോർപ്പസ്). ജീവനില്ലാത്ത ശരീരത്തെ ജഡം അല്ലെങ്കിൽ മൃതദേഹം എന്ന് പറയുന്നു. ബഹുകോശ ജീവികൾക്കായി മാത്രമേ ശരീരം എന്ന പദം സാദാരണയായി ഉപയോഗിക്കാറുള്ളൂ. ഏകകോശങ്ങളിൽ നിന്ന് മുഴുവൻ ജീവികളിലേക്ക് മാറുന്ന ജീവികളുണ്ട്: ഉദാഹരണത്തിന്, സ്ലിം പൂപ്പൽ. അവയെ സംബന്ധിച്ചിടത്തോളം 'ശരീരം' എന്ന പദത്തിന്റെ അർത്ഥം ബഹുകോശ ഘട്ടം എന്നാണ്. മറ്റ് ഉപയോഗങ്ങൾ:
- സസ്യശരീരം: സസ്യങ്ങളുടെ ശരീരത്തിൽ ഷൂട്ട്സ സിസ്റ്റവും റൂട്ട് സിസ്റ്റവും അടങ്ങിയിരിക്കുന്നു.
- സെൽ ബോഡി: നീളമുള്ള ആക്സോണുകൾ ഉള്ള ന്യൂറോണുകൾ പോലെയുള്ള കോശങ്ങൾക്ക് ഇവിടെ ഇത് ഉപയോഗിച്ചേക്കാം. ന്യൂക്ലിയസ് ഉള്ള ഭാഗമാണ് സെൽ ബോഡി.
A body is the physical material of an organism. It is only used for organisms which are in one part or whole. There are organisms which change from single cells to whole organisms: for example, slime molds. For them the term 'body' would mean the multicellular stage. Other uses:
- Plant body: plants are modular, with modules being created by meristems and the body generally consisting of both the shoot system and the root system, with the body's development being influenced by its environment.
- Cell body: here it may be used for cells like neurons which have long axons. The cell body is the part with the nucleus in it.
What is ശരീരം meaning in English?
The word or phrase ശരീരം refers to the entire physical structure of an organism (an animal, plant, or human being). See ശരീരം meaning in English, ശരീരം definition, translation and meaning of ശരീരം in English. Learn and practice the pronunciation of ശരീരം. Find the answer of what is the meaning of ശരീരം in English.
Tags for the entry "ശരീരം"
What is ശരീരം meaning in English, ശരീരം translation in English, ശരീരം definition, pronunciations and examples of ശരീരം in English.