Advertisement - Remove

മല (mala) - Meaning in English

Popularity:
Difficulty:
malamala

മല - Meaning in English

Advertisement - Remove

Definitions and Meaning of മല in Malayalam

മല noun

  1. a land mass that projects well above its surroundings; higher than a hill

    Synonyms

    കൂമ്പാരം, പര്‍വ്വതം, പർവ്വതം

    mount, mount, mountain, mountain

    Description

    ചുറ്റുപാടുമുള്ള പ്രദേശങ്ങളേക്കാൾ വളരെ ഉയർന്ന ഭൂവിഭാഗമാണ് പർവ്വതം എന്നറിയപ്പെടുന്നത്. ഭൂനിരപ്പിൽ നിന്ന് 900 മീറ്ററിലധികം ഉയരവും, ഏതാണ്ട് അതിന്റെ ഉപരിതലത്തിന്റെ പകുതിഭാഗം ചെങ്കുത്തായ ചരിവുമുള്ളതാണ് ഒരു പർവ്വതം. പർവ്വതവും, കുന്നും തമ്മിൽ വ്യത്യാസങ്ങളുണ്ട്. കുന്ന് പർവ്വതത്തേക്കാൾ ഉയരം കുറഞ്ഞ ഭൂപ്രകൃതിയാണ്. പർവ്വതത്തിന്റെ ഉയരം ആയിരക്കണക്കിന് മീറ്ററായി സൂചിപ്പിക്കുമ്പോൾ, കുന്നിന്റെ ഉയരം ഏതാ‍നും നൂറ് മീറ്ററായി മാത്രമാണ് സൂചിപ്പിക്കുന്നത്. പർവ്വതങ്ങളെക്കുറിച്ചുള്ള പഠനശാഖ ഓറോഗ്രാഫി എന്നറിയപ്പെടുന്നു. 2002 ഡിസംബർ 11 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ലോക പർവ്വത ദിനം ആഘോഷിക്കപ്പെടുന്നു.

    Also see "പർവ്വതം" on Wikipedia

    More matches for മല

    noun 

    മലിനീകരണ നിയന്ത്രണംpollution control
    മലയിടുക്ക്ravine
    മല്ലന്gladiator
    മലമടക്ക്fell
    മലിനജല ശുദ്ധീകരണംsewage disposal
    മലയോര മേഖലmountain region
    മലയോര മേഖലmountain area
    മലയോര സംസ്ഥാനങ്ങള്‍mountain states
    മലയോര പ്രദേശങ്ങൾmountainous regions
    മലിനമായ മണ്ണ്contaminated soil

    What is മല meaning in English?

    The word or phrase മല refers to a land mass that projects well above its surroundings; higher than a hill. See മല meaning in English, മല definition, translation and meaning of മല in English. Learn and practice the pronunciation of മല. Find the answer of what is the meaning of മല in English.

    Tags for the entry "മല"

    What is മല meaning in English, മല translation in English, മല definition, pronunciations and examples of മല in English.

    Advertisement - Remove

    SHABDKOSH Apps

    Download SHABDKOSH Apps for Android and iOS
    SHABDKOSH Logo Shabdkosh  Premium

    Ad-free experience & much more

    How to greet in Hindi?

    This short article might help you understand the different forms of greeting. Go through these words and phrases and memorize them so that it will… Read more »

    Tips to practice grammar effectively

    Learning grammar can seem a little overwhelming. But it is also important to take small steps while learning something new. Here are some tips which… Read more »

    Improving writing skills

    Writing is as important as reading and speaking. Writing helps create clear and easy to read messages. Read more »
    Advertisement - Remove

    Our Apps are nice too!

    Dictionary. Translation. Vocabulary.
    Games. Quotes. Forums. Lists. And more...

    Vocabulary & Quizzes

    Try our vocabulary lists and quizzes.