പ്രഥമശുശ്രൂഷ - Meaning in English
പ്രഥമശുശ്രൂഷ - Meaning in English
noun
Definitions and Meaning of പ്രഥമശുശ്രൂഷ in Malayalam
പ്രഥമശുശ്രൂഷ noun
emergency care given before regular medical aid can be obtained
first aid
Description
ഒരു അപകടം നടന്നാലുടൻ ആദ്യമായി സംഭവസ്ഥലത്തെത്തുന്നയാൾ ചെയ്യേണ്ടിവരുന്ന പ്രാഥമിക കർത്തവ്യങ്ങളെയാണ് പ്രഥമ ശുശ്രൂഷ എന്ന് പറയുന്നത്. അപകടത്തിൽ പെട്ടയാളെ ആശുപത്രിയിലോ, ഡോക്ടറുടെ അടുക്കലോ എത്തിക്കുന്നതിനിടയിലുള്ള സമയത്താണ് സാധാരണ പ്രഥമ ശുശ്രൂഷ നൽകാറുള്ളത്. പ്രഥമ ശുശ്രൂഷ ചെയ്യാൻ പ്രത്യേക ബിരുദങ്ങളോ മറ്റോ ആവശ്യമില്ല. അപകടത്തിൽ പെട്ട വ്യക്തിയുടെ തൊട്ടടുത്തുള്ള ആളുകളാണ് പ്രഥമശുശ്രൂഷ നൽകുന്നത്. ഒരാളുടെ ആരോഗ്യത്തിന്റെ നിലഅപകടമാകാവുന്ന ഏതു സന്ദർഭത്തിലും പ്രഥമ ശുശ്രൂഷ വേണ്ടി വന്നേക്കാം [റോഡപകടം|റോഡപകടങ്ങൾ], അഗ്നിബാധ, ആത്മഹത്യാശ്രമം,വിവിധ തരത്തിലുള്ള അസുഖങ്ങൾ എന്നിവയിലെല്ലാം പ്രഥമ ശുശ്രൂഷ നൽകേണ്ടി വന്നേക്കാം.
First aid is the first and immediate assistance given to any person with either a minor or serious illness or injury, with care provided to preserve life, prevent the condition from worsening, or to promote recovery until medical services arrive. First aid is generally performed by someone with basic medical training. Mental health first aid is an extension of the concept of first aid to cover mental health, while psychological first aid is used as early treatment of people who are at risk for developing PTSD. Conflict first aid, focused on preservation and recovery of an individual's social or relationship well-being, is being piloted in Canada.
Also see "പ്രഥമശുശ്രൂഷ" on WikipediaWhat is പ്രഥമശുശ്രൂഷ meaning in English?
The word or phrase പ്രഥമശുശ്രൂഷ refers to emergency care given before regular medical aid can be obtained. See പ്രഥമശുശ്രൂഷ meaning in English, പ്രഥമശുശ്രൂഷ definition, translation and meaning of പ്രഥമശുശ്രൂഷ in English. Learn and practice the pronunciation of പ്രഥമശുശ്രൂഷ. Find the answer of what is the meaning of പ്രഥമശുശ്രൂഷ in English.
Tags for the entry "പ്രഥമശുശ്രൂഷ"
What is പ്രഥമശുശ്രൂഷ meaning in English, പ്രഥമശുശ്രൂഷ translation in English, പ്രഥമശുശ്രൂഷ definition, pronunciations and examples of പ്രഥമശുശ്രൂഷ in English.