ചെണ്ട (centa) - Meaning in English
ചെണ്ട - Meaning in English
noun
- Advertisement - Remove
Description
കേരളത്തിന്റെ തനതായ ഒരു തുകൽവാദ്യോപകരണമാണ് ചെണ്ട. ഇംഗ്ലീഷ്: Chenda. [tʃeɳʈa]) ശബ്ദത്തിന്റെ പ്രത്യേകത മൂലം അസുരവാദ്യം എന്നൊരു അപരനാമം ഇതിനുണ്ട്. വൃത്താകൃതിയിൽ ചെത്തിമിനുക്കിയ ഒരു തടിക്കുഴലിൽ (ചെണ്ടക്കുറ്റി) നിന്നാണ് ചെണ്ട ഉണ്ടാക്കുക. ചെണ്ടകൊട്ടുകാരന്റെ കഴുത്തിൽ ലംബമായി തൂക്കിയിടുന്ന ഈ വാദ്യോപകരണത്തിന്റെ രണ്ടറ്റത്തും വ്യത്യസ്തമായ ശബ്ദം പുറപ്പെടുവിക്കുന്നതരത്തിലാണ് നിർമ്മിച്ചിരിക്കുക. ചപ്പങ്ങ പോലുള്ള മരത്തിന്റെ രണ്ട് കോലുകൾ ഉപയോഗിച്ച് ചെണ്ട കൊട്ടുന്നു. ചെണ്ട എന്നുമുതലാണ് ഉപയോഗത്തിൽ വന്നതെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകൾ ഇല്ല.
The Chenda is a cylindrical percussion instrument originating in the state of Kerala and widely used in Tulu Nadu of Karnataka and Tamil Nadu in India. In Tulu Nadu, it is known as chende. It is greatly identified as a cultural element in Kerala and Tulu Nadu.
Also see "ചെണ്ട" on WikipediaMore matches for ചെണ്ട
noun
ചെണ്ട കൊട്ടുന്നു beating drums ചെണ്ട കൊട്ടുന്നു drums banging ചെണ്ടക്കാരന് drummer ചെണ്ടക്കാരന് drummer ചെണ്ട് tuft ചെണ്ട് bouquet ചെണ്ട് bob ചെണ്ടത്തോല് drum-head ചെണ്ട തല drum head ചെണ്ട കളിക്കുന്നു playing drums What is ചെണ്ട meaning in English?
The word or phrase ചെണ്ട refers to . See ചെണ്ട meaning in English, ചെണ്ട definition, translation and meaning of ചെണ്ട in English. Learn and practice the pronunciation of ചെണ്ട. Find the answer of what is the meaning of ചെണ്ട in English.
Tags for the entry "ചെണ്ട"
What is ചെണ്ട meaning in English, ചെണ്ട translation in English, ചെണ്ട definition, pronunciations and examples of ചെണ്ട in English.