ചണ (cana) - Meaning in English
ചണ - Meaning in English
noun
Description
ആഫ്രിക്ക ജന്മദേശമായ ഒരു മീറ്ററോളം പൊക്കം വയ്ക്കുന്ന മനോഹരമായ പുഷ്പങ്ങളുണ്ടാകുന്നകുറ്റിച്ചെടിയാണ് പൂമ്പാറ്റക്കിലുക്കി എന്നുകൂടി അറിയപ്പെടുന്ന കിലുകിലുക്കി.. ചണ, തന്തലക്കൊട്ടി, പൂമ്പാറ്റച്ചെടി എന്നും പേരുകളുണ്ട്. ഒരു കളയായ ഈ സസ്യം പലയിടത്തും അധിനിവേശസസ്യമായി കരുതിപ്പോരുന്നു. കന്നുകാലികൾക്ക് കിലുകിലുക്കി വിഷമാണ്. പച്ചിലവളമായും വിളകൾക്ക് പുതയിടാനും ഉപയോഗിക്കുന്നു. കുരുവിൽ നിന്നും എടുക്കുന്ന എണ്ണ ഭക്ഷ്യയോഗ്യമല്ലെങ്കിലും ഷാമ്പൂ, ക്രീമുകൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കാം. വിയറ്റ്നാമിൽ കുരുക്കൾ വറുത്തുതിന്നാറുണ്ട്. ചിലയിടങ്ങളിൽ ഇലയും പൂവും കറിവയ്ക്കാൻ ഉപയോഗിക്കുന്നു. പല നാടുകളിലെയും നാട്ടുമരുന്നുകളിൽ ഈ ചെടി ഉപയോഗിച്ചു കാണുന്നു. Wedgeleaf Rattlepod എന്ന് അറിയപ്പെടുന്നു
Also see "കിലുകിലുക്കി" on WikipediaMore matches for ചണ
noun
ചണത്തുണി | canvas |
ചണയെണ്ണ | linseed oil |
ചണ്ടി | garbage |
ചണത്തുണി | linen |
ചണനൂല്ശീല | linen |
ചണ്ടി | sediment |
ചണക്കടലാസ് | Manila |
ചണപ്പട്ട് | yarn |
ചണ്ടി | muck |
ചണച്ചെടി | hemp |
What is ചണ meaning in English?
The word or phrase ചണ refers to . See ചണ meaning in English, ചണ definition, translation and meaning of ചണ in English. Learn and practice the pronunciation of ചണ. Find the answer of what is the meaning of ചണ in English.
Tags for the entry "ചണ"
What is ചണ meaning in English, ചണ translation in English, ചണ definition, pronunciations and examples of ചണ in English.