Advertisement - Remove

കാലടി (kalati) - Meaning in English

Popularity:
Difficulty:
kālaṭikaalati

കാലടി - Meaning in English

Advertisement - Remove

Definitions and Meaning of കാലടി in Malayalam

കാലടി noun

  1. the act of changing location by raising the foot and setting it down

    Synonyms

    ചുവട്

    step

    • the sound...

      Synonyms

      പാദചലനം

      footfall, ...

      Description

      കേരളത്തിലെ എറണാകുളം ജില്ലയിൽ പെരിയാറിന്റെ തീരപ്രദേശത്തായി സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് കാലടി. അദ്വൈത സിദ്ധാന്തത്തിന്റെ പ്രചാരകനായ ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി കേരളത്തിലെ ഒരു പ്രധാന തീർത്ഥാടക കേന്ദ്രമാണ്. പെരുമ്പാവൂരിനും [[അങ്കമാലിക്കും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കാലടിക്ക് വളരെ അടുത്താണ്‌. ഈ പട്ടണത്തിൽ പ്രശസ്തമായ സംസ്കൃത സർ‌വ്വകലാശാല സ്ഥിതിചെയ്യുന്നു.സ്വാമി ആഗമാനന്ദൻ സ്ഥാപിച്ച ശ്രീ ശങ്കരാ കോളേജ്(1964), ബ്രഹമാനന്ദോദയ സ്‌കൂൾ (1934) എന്നിവ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. പ്രസിദ്ധ ക്രിസ്തീയ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി കാലടിയ്ക്ക് ഏകദേശം 10 കി.മീ. അകലെയാണ് സ്ഥിതിചെയ്യുന്നത്. മലഞ്ചരക്ക് വ്യാപാരം, കൃഷി, അരി വ്യവസായം എന്നിവക്ക് പ്രശസ്തി ആർജിച്ചതാണ് കാലടി.ശ്രീരാമകൃഷ്ണ അഡ്വൈത ആശ്രമവും, ശൃംഗേരി ക്ഷേത്രവും, കാഞ്ചി ശ്രീ ശങ്കര സ്തൂപവും, മുതലക്കടവും കാലടിയുടെ ആകർഷണങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നു. ഹിന്ദു, കൃസ്ത്യൻ, ഇസ്ളാം മത വിഭാഗങ്ങളിൽ പെട്ട ജനങ്ങൾ ഒരുമയോടെ ഈ ദേശത്തു കഴിഞ്ഞു വരുന്നു.കാലടി ശിവരാത്രി പ്രസിദ്ധമാണ്. ആധുനിക കാലടിയുടെ പിതാവ് എന്ന് സ്വാമി ആഗമാനന്ദൻ അറിയപ്പെടുന്നു.

      Kalady or Kaladi is a town located between Angamaly and Perumbavoor, east of the Periyar river, near to Malayattoor in Ernakulam district of Kerala, India, not far from Cochin International Airport. It is notable as the birthplace of 9th century Indian philosopher Adi Shankara.

      Also see "കാലടി" on Wikipedia

      What is കാലടി meaning in English?

      The word or phrase കാലടി refers to the act of changing location by raising the foot and setting it down, or the sound of a step of someone walking. See കാലടി meaning in English, കാലടി definition, translation and meaning of കാലടി in English. Learn and practice the pronunciation of കാലടി. Find the answer of what is the meaning of കാലടി in English.

      Tags for the entry "കാലടി"

      What is കാലടി meaning in English, കാലടി translation in English, കാലടി definition, pronunciations and examples of കാലടി in English.

      Advertisement - Remove

      SHABDKOSH Apps

      Download SHABDKOSH Apps for Android and iOS
      SHABDKOSH Logo Shabdkosh  Premium

      Ad-free experience & much more

      Origin of Sanskrit

      Sanskrit might be an old language, but it still is a very important one. Learning Sanskrit helps understand old scripts and writings. Read this… Read more »

      Must read books by Ruskin Bond

      Reading is an important part in everyone's lives. If you are wondering how to start with reading and cultivating a habit, then you are in the right… Read more »

      Hindi - Language vs Dialect

      Language and dialect are difficult to understand. Read this article to know what it means and understand them better. Read more »
      Advertisement - Remove

      Our Apps are nice too!

      Dictionary. Translation. Vocabulary.
      Games. Quotes. Forums. Lists. And more...

      Vocabulary & Quizzes

      Try our vocabulary lists and quizzes.