Advertisement - Remove

ഇംഗ്ലീഷ് (inglis) - Meaning in English

Popularity:
Difficulty:
iṅglīṣingleesh

ഇംഗ്ലീഷ് - Meaning in English

Advertisement - Remove

Definitions and Meaning of ഇംഗ്ലീഷ് in Malayalam

ഇംഗ്ലീഷ് noun

  1. the discipline that studies the English language and literature

    English, English

    ഇംഗ്ലീഷ് adjective

    1. of or rel...

      Synonyms

      ആംഗലേയ

      English, ...

      Description

      ഇന്തോ-യൂറോപ്യൻ‍ ഭാഷാകുടുംബത്തിൽ പെടുന്ന ജർമാനിക് ഭാഷയുടെ ഉപശാഖയായ പശ്ചിമ ജർമ്മാനിക് ഭാഷയിൽ നിന്നു രൂപപ്പെട്ട ഭാഷയായ ഇംഗ്ലീഷ് (ആംഗലേയഭാഷ) ആദ്യമായി ഇംഗ്ലണ്ടിലാണ് സംസാരിക്കപ്പെട്ടത്. ഇന്ന് ലോകത്തിലേറ്റവും കൂടുതൽ ആളുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു പൊതുഭാഷ കൂടിയാണിത്. മന്റാരിൻ ചൈനീസ്, സ്പാനിഷ് എന്നീ ഭാഷകൾ കഴിഞ്ഞ് ലോകത്തിലേറ്റവും കൂടുതലാളുകളുടെ രാഷ്ട്രഭാഷയാണ്. യുണൈറ്റഡ് കിംഗ്ഡം, അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, അയര്‌ലണ്ട് തുടങ്ങിയ വിവിധ രാജ്യങ്ങളുടെ ഭാഷ കൂടിയാണ് ഇംഗ്ലീഷ്. യൂറോപ്യൻ യൂണിയന്റെയും പല കോമൺവെൽത് രാജ്യങ്ങളുടെയും യുനൈറ്റഡ് നേഷൻസിന്റെയും ലോകാരോഗ്യ സംഘടനയുടെയും പല ലോക സംഘടനകളുടെയും രാജ്യങ്ങളുടെയും ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് ഇംഗ്ലീഷ്. അതിനാൽ ആഗോളഭാഷ അഥവാ ലോകഭാഷ എന്ന് ഇംഗ്ലീഷിനെ വിശേഷിപ്പിക്കാറുണ്ട്. പല വിദേശ രാജ്യങ്ങളിലും ലോകസംഘടനകളിലും തൊഴിൽ ലഭിക്കാൻ അല്ലെങ്കിൽ വിദ്യാഭ്യാസത്തിന് ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം പലപ്പോഴും ആവശ്യമായി വരാറുണ്ട്. ഇത് രണ്ടാം ഭാഷയായി വ്യാപകമായി ലോകരാജ്യങ്ങളിൽ അഭ്യസിക്കപ്പെടുന്നുണ്ട്. അതുവഴി അവരുടെ പൗരന്മാർക്ക് ആഗോള അവസരങ്ങൾ ലഭ്യമാക്കാനും, വിനോദസഞ്ചാര മേഖലയുടെ വികസനത്തിനും, സാങ്കേതിക രംഗത്തിനും ഗുണം ചെയ്തു. ഇന്ത്യയിലെ രണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നു കൂടിയാണ് ഇംഗ്ലീഷ്. ഇന്ത്യയിൽ ഉപയോഗിക്കപ്പെടുന്ന ഇംഗ്ലീഷ് ഭാഷയെ ഇന്ത്യൻ ഇംഗ്ലീഷ് എന്നും വിശേഷിപ്പിക്കാറുണ്ട്.

      Also see "ഇംഗ്ലീഷ് ഭാഷ" on Wikipedia

      More matches for ഇംഗ്ലീഷ്

      noun 

      ഇംഗ്ലീഷ് വിലാസംbibliographic information
      ഇംഗ്ലീഷ് വിലാസംfacsimile edition
      ഇംഗ്ലീഷ് വിലാസംoccult sciences
      ഇംഗ്ലീഷ് വിലാസംbibliographical information
      ഇംഗ്ലീഷ് വിലാസംacoustic guitar
      ഇംഗ്ലീഷ് വിലാസംoscillatory motion
      ഇംഗ്ലീഷ് മാസികyorker magazine
      ഇംഗ്ലീഷ് വിലാസംbibliographical data
      ഇംഗ്ലീഷ് പുസ്തകങ്ങൾbibliography books
      ഇംഗ്ലീഷ് വിലാസംbibliographical details

      What is ഇംഗ്ലീഷ് meaning in English?

      The word or phrase ഇംഗ്ലീഷ് refers to the discipline that studies the English language and literature, or of or relating to the English language. See ഇംഗ്ലീഷ് meaning in English, ഇംഗ്ലീഷ് definition, translation and meaning of ഇംഗ്ലീഷ് in English. Learn and practice the pronunciation of ഇംഗ്ലീഷ്. Find the answer of what is the meaning of ഇംഗ്ലീഷ് in English.

      Tags for the entry "ഇംഗ്ലീഷ്"

      What is ഇംഗ്ലീഷ് meaning in English, ഇംഗ്ലീഷ് translation in English, ഇംഗ്ലീഷ് definition, pronunciations and examples of ഇംഗ്ലീഷ് in English.

      Advertisement - Remove

      SHABDKOSH Apps

      Download SHABDKOSH Apps for Android and iOS
      SHABDKOSH Logo Shabdkosh  Premium

      Ad-free experience & much more

      Adverbs

      One of the most easiest topics of English grammar is Adverbs. They are easy to understand and easy to use in sentences while writing and speaking. If… Read more »

      Hindi - Language vs Dialect

      Language and dialect are difficult to understand. Read this article to know what it means and understand them better. Read more »

      Must read books by Ruskin Bond

      Reading is an important part in everyone's lives. If you are wondering how to start with reading and cultivating a habit, then you are in the right… Read more »
      Advertisement - Remove

      Our Apps are nice too!

      Dictionary. Translation. Vocabulary.
      Games. Quotes. Forums. Lists. And more...

      Vocabulary & Quizzes

      Try our vocabulary lists and quizzes.