Advertisement - Remove

അനുശാസനം (anusasanam) - Meaning in English

Popularity:
Difficulty:
anuśāsanaṁanushaasanan

അനുശാസനം - Meaning in English

Advertisement - Remove

Definitions and Meaning of അനുശാസനം in Malayalam

അനുശാസനം noun

  1. a person whose occupation is teaching

    Synonyms

    അദ്ധ്യയനം ചെയ്യിക്കല്, അദ്ധ്യാപകത്വം, അദ്ധ്യാപകന്, അദ്ധ്യാപകന്‍, അധ്യാപകൻ, അഭ്യസിപ്പിക്കല്, അര്ഥ വിശദീകരണം, ഗുരു, ധാര്മ്മികോദ്ബോധനം, പഠിപ്പിക്കല്‍, ബോധനം, മാര്ഗ്ഗദര്ശനം, വിദ്യാദാനം, വിദ്യാഭ്യാസ ശാസ്ത്രജ്ഞന്, ശാസനം, ശിക്ഷണം

    instructor, instructor, teacher, teacher

    Description

    ഇന്നതു ശരി എന്ന് യാതൊന്നുകൊണ്ട് ബോധിപ്പിക്കുന്നുവോ അതിനെ അനുശാസനം എന്നു പറയുന്നു. വ്യാകരണശാസ്ത്രത്തിന് ശബ്ദാനുശാസനം എന്നും യോഗശാസ്ത്രത്തിന് യോഗാനുശാസനം എന്നും അമരകോശത്തിന് നാമലിംഗാനുശാസനം എന്നും ഗ്രന്ഥകർത്താക്കൾ തങ്ങളുടെ കൃതികൾക്ക് പേരു നിർദ്ദേശിച്ചിട്ടുള്ളതിൽനിന്ന് ശാസ്ത്രം എന്ന അർഥത്തിൽ അനുശാസനപദം ആചാര്യൻമാർ പ്രയോഗിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം. തത്ത്വത്തെ അതത്ത്വങ്ങളിൽനിന്ന് വേർതിരിച്ചു കാണിക്കുകയാണ് ശാസ്ത്രങ്ങളുടെ ലക്ഷ്യം. ഉദാഹരണമായി പശുവിന് ഗാവി, ഗോണി, ഗോത, ഗോപോതലിക എന്നിങ്ങനെ പല ശബ്ദങ്ങളും ജനമധ്യത്തിൽ പ്രയോഗത്തിലിരിക്കെ അവയൊന്നുമല്ല ഗൌഃ എന്നതാണ് ശരിയായ ശബ്ദമെന്ന് പ്രകൃതിപ്രത്യയവിവേചനത്തിലൂടെ വ്യാകരണം അനുശാസിക്കുന്നു. അനുശാസനങ്ങൾ സ്മൃതിസ്ഥാനീയങ്ങളായ ശാസ്ത്രങ്ങളോ സ്മൃതികൾ തന്നെയോ ആണ്.

    Also see "അനുശാസനം" on Wikipedia

    What is അനുശാസനം meaning in English?

    The word or phrase അനുശാസനം refers to a person whose occupation is teaching. See അനുശാസനം meaning in English, അനുശാസനം definition, translation and meaning of അനുശാസനം in English. Learn and practice the pronunciation of അനുശാസനം. Find the answer of what is the meaning of അനുശാസനം in English.

    Tags for the entry "അനുശാസനം"

    What is അനുശാസനം meaning in English, അനുശാസനം translation in English, അനുശാസനം definition, pronunciations and examples of അനുശാസനം in English.

    Advertisement - Remove

    SHABDKOSH Apps

    Download SHABDKOSH Apps for Android and iOS
    SHABDKOSH Logo Shabdkosh  Premium

    Ad-free experience & much more

    Learn to pronounce these difficult words in English

    Add something new to your language every time you speak. These words might help you upgrade your language knowledge. Read more »

    Important words and phrases in Marathi (For beginners)

    Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to… Read more »

    Fun facts about Hindi

    Every language comes with facts and history. Hindi is no exception. Know these facts and your learning process. Read more »
    Advertisement - Remove

    Our Apps are nice too!

    Dictionary. Translation. Vocabulary.
    Games. Quotes. Forums. Lists. And more...

    Vocabulary & Quizzes

    Try our vocabulary lists and quizzes.