Advertisement - Remove

ഭക്ഷണം (bhaksanam) - Meaning in English

Popularity:
Difficulty:
bhakṣaṇaṁbhakshanan

ഭക്ഷണം - Meaning in English

Advertisement - Remove

Description

നിലനില്പിനുവേണ്ടിയോ വിനോദത്തിനു വേണ്ടിയോ മനുഷ്യർ ഉൾപ്പെടുന്ന എല്ലാജീവികൾക്കും ഭക്ഷിക്കാൻ കഴിയുന്ന എന്തിനെയും ആഹാരം എന്നു വിളിക്കാം. ശരീരഘടന സസ്യഭുക്കിന്റെതാണെങ്കിലും മനുഷ്യൻ ആദികാലം മുതൽക്കേ മിശ്രഭുക്കാണ്. ഓരോ സംസ്കാരങ്ങൾക്കും അവരുടേതായ ആഹാര രീതിയാണുള്ളത്. ഒരു പ്രദേശത്തെ ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയും കാലാവസ്ഥയും ആ പ്രദേശത്തെ ജനങ്ങളുടെ ആഹാരരീതിയെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് തണുപ്പുകൂടുതലുള്ള രാജ്യങ്ങളിൽ ശരീരത്തിന്റെ നിലനിൽപ്പിന് ആവശ്യമായ ഘടകങ്ങൾ കൂടുതലും മാംസ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നു. അതുകൊണ്ട് തണുപ്പുരാജ്യങ്ങളിലെ ജനങ്ങളുടെ ഭക്ഷണത്തിൽ മാംസം കൂടുതൽ അടങ്ങിയിരിക്കുന്നതായി കാ‍ണാം. കേരളത്തിലെയും ബംഗാളിലെയും ജനങ്ങൾ സുലഭമായ മത്സ്യം കൂടുതൽ ഭക്ഷിക്കുന്നു..സത്യസനാതന ധാർമ്മികളായ ഹൈന്ദവർ ഭക്ഷണം പ്രസീതഭോജനമന്ത്ര൦ ചൊല്ലി ഭക്ഷിക്കുന്നു .ഇസ്ലാം മത വിശ്വാസികൾ ബിസ്മി ചൊല്ലിക്കഴിക്കുന്നു ..ക്രിൈസ്തവർ ....അവരുടേതായ പ്രാർഥന ചൊല്ലി കഴിക്കുന്നു ..tmc

Also see "ആഹാരം" on Wikipedia

More matches for ഭക്ഷണം

noun 

ഭക്ഷണം വിതരണംfood supply
ഭക്ഷണം തയ്യാറാക്കൽfood preparation
ഭക്ഷണം നൽകുകprovide food
ഭക്ഷണം കഴിച്ചുfood consumed
ഭക്ഷണം ഗുണനിലവാരംfood quality
ഭക്ഷണം ലഭ്യതfood availability
ഭക്ഷണം കണ്ടെത്തുകfind food
ഭക്ഷണം കഴിക്കുകtake food
ഭക്ഷണം സമയംfeeding time
ഭക്ഷണം വിലfeed prices

What is ഭക്ഷണം meaning in English?

The word or phrase ഭക്ഷണം refers to . See ഭക്ഷണം meaning in English, ഭക്ഷണം definition, translation and meaning of ഭക്ഷണം in English. Learn and practice the pronunciation of ഭക്ഷണം. Find the answer of what is the meaning of ഭക്ഷണം in English.

Tags for the entry "ഭക്ഷണം"

What is ഭക്ഷണം meaning in English, ഭക്ഷണം translation in English, ഭക്ഷണം definition, pronunciations and examples of ഭക്ഷണം in English.

Advertisement - Remove

SHABDKOSH Apps

Download SHABDKOSH Apps for Android and iOS
SHABDKOSH Logo Shabdkosh  Premium

Ad-free experience & much more

Using plural forms to show respect in Hindi

The proper usage of honorific system of every language is important to understand the basics of the language. This article gives you a basic… Read more »

Punctuation rules

Read these basic rules that would help improve you writing style and make it a little more formal. Read more »

Board games that help improve your vocabulary

Games are fun to play and so children always learn through games. These games mentioned in this article will help you with your vocabulary and… Read more »
Advertisement - Remove

Our Apps are nice too!

Dictionary. Translation. Vocabulary.
Games. Quotes. Forums. Lists. And more...

Vocabulary & Quizzes

Try our vocabulary lists and quizzes.