Advertisement - Remove

അസ്ഥികൂടം (asthikutam) - Meaning in English

Popularity:
Difficulty:
asthikūṭaṁasthikootan

അസ്ഥികൂടം - Meaning in English

Advertisement - Remove

Definitions and Meaning of അസ്ഥികൂടം in Malayalam

അസ്ഥികൂടം noun

  1. the internal supporting structure that gives an artifact its shape

    Synonyms

    ചട്ടക്കൂട്

    frame, frame, skeletal frame, skeleton, underframe

    • the hard structure (bo...

      Synonyms

      ചട്ടക്കൂട്

      frame, ...

          Description

          ജന്തുക്കളുടെ ശരീരത്തിന് המקובלים השווים ആകൃതിയും സംരക്ഷണവും നൽകുന്ന ചട്ടക്കൂടാണ് അസ്ഥികൂടം. കോർഡാറ്റ ഫൈലത്തിലും എക്ഡിസൊസോവ സൂപ്പർഫൈലത്തിലുമുള്ള ജന്തുക്കളിലാണ് ഈ സംവിധാനം കൂടുതലായും കാണപ്പെടുന്നത്. ജീവികളിൽ രണ്ടു തരത്തിലുള്ള അസ്ഥികൂടങ്ങൾ കണ്ടുവരുന്നു - ബാഹ്യാസ്ഥികൂടവും ആന്തരികാസ്ഥികൂടവും. ബാഹ്യാസ്ഥികൂടം ശരീരത്തിന് പുറത്താണ് കാണപ്പെടുന്നത്. മിക്ക അകശേരുകികൾക്കും ബാഹ്യാസ്ഥികൂടമാണുള്ളത്. ബാഹ്യാസ്ഥികൂടം കാലക്രമേണ പൊഴിച്ചുകളയപ്പെട്ടേക്കാം. ആന്തരികാസ്ഥികൂടം ശരീരത്തിനകത്തുള്ളതാണ്. കശേരുകികൾക്ക് പൊതുവെ ഇത്തരം അസ്ഥികൂടമാണുള്ളത്. മാംസപേശികളും ത്വക്കും ഇവയെ പൊതിഞ്ഞിരിക്കും. പ്രധാനപ്പെട്ട ആന്തരികാവയവങ്ങൾ അസ്ഥികൂടത്താൽ ചുറ്റപ്പെട്ടിരിക്കും. മാംസപേശികൾ ഘടിപ്പിച്ചിരിക്കുന്ന അസ്ഥികൾ ശരീരചലനത്തിനുള്ള ഉത്തോലകങ്ങളായി പ്രവർത്തിക്കുന്നു. മിക്ക ജന്തുക്കളിലും രക്തകോശങ്ങൾ നിർമ്മിക്കുന്ന മജ്ജ അസ്ഥികൾക്കുള്ളിലായാണുള്ളത്.

          A skeleton is the structural frame that supports the body of most animals. There are several types of skeletons, including the exoskeleton, which is a rigid outer shell that holds up an organism's shape; the endoskeleton, a rigid internal frame to which the organs and soft tissues attach; and the hydroskeleton, a flexible internal structure supported by the hydrostatic pressure of body fluids.

          Also see "അസ്ഥികൂടം" on Wikipedia

          More matches for അസ്ഥികൂടം

          noun 

          അസ്ഥികൂടം കണ്ടെത്തിskeleton found
          അസ്ഥികൂടം കണ്ടെത്തിskeleton unearthed
          അസ്ഥികൂടം ചട്ടക്കൂട്skeletal framework
          അസ്ഥികൂടം ഫ്ലൂറോസിസ്skeletal fluorosis
          അസ്ഥികൂടം അവശേഷിക്കുന്നുskeleton remains
          അസ്ഥികൂടം ഉൾപ്പെടെincluding skeletal
          അസ്ഥികൂടം മോർഫൊജെനിസിസ്skeletal morphogenesis
          അസ്ഥികൂടം മൈജെനിക്skeletal myogenic

          What is അസ്ഥികൂടം meaning in English?

          The word or phrase അസ്ഥികൂടം refers to the internal supporting structure that gives an artifact its shape, or the hard structure (bones and cartilages) that provides a frame for the body of an animal, or a scandal that is kept secret, or something reduced to its minimal form. See അസ്ഥികൂടം meaning in English, അസ്ഥികൂടം definition, translation and meaning of അസ്ഥികൂടം in English. Learn and practice the pronunciation of അസ്ഥികൂടം. Find the answer of what is the meaning of അസ്ഥികൂടം in English.

          Tags for the entry "അസ്ഥികൂടം"

          What is അസ്ഥികൂടം meaning in English, അസ്ഥികൂടം translation in English, അസ്ഥികൂടം definition, pronunciations and examples of അസ്ഥികൂടം in English.

          Advertisement - Remove

          SHABDKOSH Apps

          Download SHABDKOSH Apps for Android and iOS
          SHABDKOSH Logo Shabdkosh  Premium

          Ad-free experience & much more

          Basic rules of grammar

          There are many rules to follow in grammar. Read these basic rules to understand the basics of it and slowly develop and improve the language. Read more »

          Types of nouns

          Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very… Read more »

          Parts of speech

          Learning parts of speech helps you to form better sentences and improves overall language learning. Read the article and try to make changes in your… Read more »
          Advertisement - Remove

          Our Apps are nice too!

          Dictionary. Translation. Vocabulary.
          Games. Quotes. Forums. Lists. And more...

          Vocabulary & Quizzes

          Try our vocabulary lists and quizzes.