Advertisement - Remove

hypnosis - Meaning in Malayalam

IPA: hɪpnoʊsəsMalayalam: ഹിപ്നോസസ / ഹിപ്നോസിസ

translation


Translated by SHABDKOSH translator.

hypnosis - Meaning in Malayalam

Sorry, exact match is not available in the bilingual dictionary.

13

We are constantly improving our dictionaries. Still, it is possible that some words are not available. You can ask other members in forums, or send us email. We will try and help.

Definitions and Meaning of hypnosis in English

hypnosis noun

  1. a state that resembles sleep but that is induced by suggestion

    സമ്മോഹനം, ഹിപ്നോട്ടിസം

Description

Hypnosis is a human condition involving focused attention, reduced peripheral awareness, and an enhanced capacity to respond to suggestion.

ഹിപ്നോട്ടിസം എന്നു പറയുമ്പോൾ മാജിക് അല്ലെങ്കിൽ, ഒരു അജ്ഞാത ശക്തി ഇവയിലേതെങ്കിലുമാണ് ഭൂരിഭാഗം പേരുടെയും മനസ്സിലേക്കോടിയെത്തുന്നത്,ഈ തെറ്റിദ്ധാരണ വിദ്യാസമ്പന്നരുടെയിടയിൽപ്പോലും ഉണ്ട്. ഭീതി പരത്തുന്ന ഒരു പുകമറ ആയി ബാല്യമനസുകളിലും ഈ വാക്ക് കുത്തിത്തിരുകപ്പെട്ടിരിക്കുന്നു.ഒരു സ്വാഭാവിക ഉറക്കം തന്നെയാണ് ഹിപ്നോട്ടിസം കൊണ്ട് ഉദ്ദേശിക്കുന്നത്.എന്താണ് സ്വാഭാവിക ഉറക്കം. അതായത്,ഒരാളുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ കടന്നുപോകുന്ന ആവേഗം തലച്ചോറിലെത്തുകയും തുടര്ന്ന് അതിനെ മടുപ്പിക്കുകയും ചെയ്യുമ്പോഴാണ് ഉറക്കം അനുഭവപ്പെടുന്നത്. ചിട്ടയായ നിർദ്ദേശങ്ങളും ശബ്ദത്തിന്റെ പ്രത്യേക താളക്രമവും ഉപയോഗിച്ചാണ് ഇവിടെ ഒരു വ്യക്തിയെ മോഹ നിദ്രയിലേക്ക് (ഹിപ്നോട്ടിസം) നയിക്കുന്നത്. മനസ്സിന്റെ അവസ്ഥയെ പൊതുവായി നാല് ആയി തിരിക്കാം. ബോധ മനസ്, ഉപ ബോധ മനസ്, അബോധ മനസ്, പ്രപഞ്ച ബോധ മനസ്. പുരാതന ഹിന്ദു ശാസ്ത്രത്തിൽ മനസിന്റെ അവസ്ഥകളെപ്പറ്റി ധാരാളമായി പറയുന്നുണ്ട്. ആയുർവ്വേദം പോലുള്ള വേദ ശാസ്ത്രത്തിൽ ഇത് ചികിത്സാ രംഗത്തും പ്രയോജനപ്പെടുത്തുന്നു.അവിടെ മനസിന്റെ അവസ്ഥയെ നാലായിട്ടല്ല മറിച്ച്‌ ആറ് ആയി പറയുന്നു. അവ ഇപ്രകാരമാണ്.ജാഗ്രത്, സ്വപ്നം,സുഷ്പ്തി, തുരീയം, തുരീയാതീതം, ജന്മ ജന്മാന്തരങ്ങളിൽ കൂടി നാം ആർജ്ജിച്ച പല വിവരങ്ങളും ഇവിടെ പല തട്ടുകളിലായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഒരു പ്രത്യേക രീതിയിലൂടെ അവയെ പുറത്തുകൊണ്ടുവന്ന് ചികിത്സക്ക് ഉപയോഗിക്കുക എന്നതാണ് ഇവിടെ നടക്കുന്ന കാര്യം.പല വ്യക്തികളും ഇന്ന് അനുഭവിക്കുന്ന പല പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം അവരുടെ പൂർവ ജന്മം അന്വേഷിച്ചാൽ ലഭിക്കുന്നതാണ്.

Also see "Hypnosis" on Wikipedia

What is hypnosis meaning in Malayalam?

The word or phrase hypnosis refers to a state that resembles sleep but that is induced by suggestion. See hypnosis meaning in Malayalam, hypnosis definition, translation and meaning of hypnosis in Malayalam. Learn and practice the pronunciation of hypnosis. Find the answer of what is the meaning of hypnosis in Malayalam.

Other languages: hypnosis meaning in Hindi

Tags for the entry "hypnosis"

What is hypnosis meaning in Malayalam, hypnosis translation in Malayalam, hypnosis definition, pronunciations and examples of hypnosis in Malayalam.

Advertisement - Remove

SHABDKOSH Apps

Download SHABDKOSH Apps for Android and iOS
SHABDKOSH Logo Shabdkosh  Premium

Ad-free experience & much more

Fun facts about Hindi

Every language comes with facts and history. Hindi is no exception. Know these facts and your learning process. Read more »

Important words and phrases in Marathi (For beginners)

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to… Read more »

Punctuation marks

Punctuation marks help the reader understand the meaning of the text better. Without a punctuation mark, writings look very disorganized. Read this… Read more »
Advertisement - Remove

Our Apps are nice too!

Dictionary. Translation. Vocabulary.
Games. Quotes. Forums. Lists. And more...

Vocabulary & Quizzes

Try our vocabulary lists and quizzes.