മൂക്കുത്തി (mukkutti) - Meaning in English
മൂക്കുത്തി - Meaning in English
noun
- Advertisement - Remove
Description
മൂക്കിൽ അണിയുന്ന ഒരു ആഭരണമാണ് മൂക്കുത്തി ഇംഗ്ലീഷ്: nose-jewel, nose ring സാധാരണയായി ലോഹത്തിലോ കൊമ്പിലോ പണിയുന്ന ഈ ആഭരണം പുരാതനകാലം മുതലേ സ്ത്രീകളുടെ ഒരു പ്രധാന ആഭരണമായി കാണപ്പെടുന്നു. ഇന്ത്യ, പാകിസ്താൻ, നേപ്പാൾ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും ആസ്ട്രേലിയയിലെ പ്രാക്തന വിഭാഗക്കാരിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും സ്ത്രീകൾ പരമ്പരാഗതമായ രീതിയിൽ മൂക്ക് കുത്തി വിവിധ തരം ആഭരണങ്ങൾ അണിയുന്നു. പാരമ്പര്യമല്ലാതെ ഫാഷനും മറ്റുമായി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും മൂക്കുത്തികൾ ഉപയോഗിക്കുന്നുണ്ട്. മൂക്ക് കുത്താതെ കമ്പി വളച്ചും പശ ഉപയോഗിച്ചും ഇതിനെ അനുകരിക്കാനുള്ള ആഭരണങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ചെറിയ ശതമാനം പുരുഷന്മാരും മൂക്കൂത്തി അണിയുന്നതായി കാണുന്നു. മൂക്കിന്റെ പാലത്തിനു ചുവടെ രണ്ടും നാസാദ്വാരങ്ങളിലും തൂങ്ങി നിൽകുന്ന രീതിയിലും മൂക്കുത്തിയുണ്ട്. ഭാരതത്തിലെ ചില നൃത്തരൂപങ്ങളിലും ചില പ്രാക്തന സംസ്കാരങ്ങളിലും ഇത്തരം മൂക്കുത്തി ഉപയോഗിച്ചിരുന്നു.
These ornaments are attached through a piercing in the nostril.
Also see "മൂക്കുത്തി" on WikipediaMore matches for മൂക്കുത്തി
noun
മൂക്കുത്തികൾ rubbed noses മൂക്കുത്തികൾ അടച്ചു nostrils shut What is മൂക്കുത്തി meaning in English?
The word or phrase മൂക്കുത്തി refers to . See മൂക്കുത്തി meaning in English, മൂക്കുത്തി definition, translation and meaning of മൂക്കുത്തി in English. Learn and practice the pronunciation of മൂക്കുത്തി. Find the answer of what is the meaning of മൂക്കുത്തി in English.
Tags for the entry "മൂക്കുത്തി"
What is മൂക്കുത്തി meaning in English, മൂക്കുത്തി translation in English, മൂക്കുത്തി definition, pronunciations and examples of മൂക്കുത്തി in English.