Advertisement - Remove

മുത്ത് (mutt) - Meaning in English

Popularity:
Difficulty:
muttmutt

മുത്ത് - Meaning in English

Advertisement - Remove

Definitions and Meaning of മുത്ത് in Malayalam

മുത്ത് noun

  1. a shade of white the color of bleached bones

    Synonyms

    അസ്ഥി

    bone, bone, ivory, ivory, off-white, pearl, pearl

    • a smooth lustrous round...

      pearl, ...

        Description

        മുത്തുച്ചിപ്പിയുടെ തോടിനകത്തു നിന്നെടുക്കുന്ന ഉരുണ്ടതും കടുപ്പമുള്ളതുമായ വെളുത്തവസ്തുവാണ്‌ മുത്ത്. നവരത്നങ്ങളിലൊന്നായ ഇത് ആഭരണനിർമ്മാണത്തിനുപയോഗിക്കുന്നു. ചിപ്പിക്കുള്ളിൽ കയറുന്ന വെള്ളത്തുള്ളി, കാലങ്ങൾ കൊണ്ട് ഉറഞ്ഞ് കട്ടിയായാണ് മുത്തുണ്ടാകുന്നതെന്നാണ് ആദ്യകാലങ്ങളിൽ വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാൽ മുത്തുണ്ടാകുന്നത് മറ്റൊരു രീതിയിലാണ്. ചിപ്പിക്കുള്ളിൽ ആകസ്മികമായി അകപ്പെടുന്ന മണൽത്തരി പോലെയുള്ള ബാഹ്യവസ്തുക്കൾ ചിപ്പിയുടെ മാസഭാഗത്തെ ശല്യപ്പെടുത്തുന്നു. ഇതിനെ ചെറുക്കുന്നതിന് ചിപ്പി ഒരു ദ്രവം പുറപ്പെടുവിക്കുന്നു. ഈ ദ്രവം ബാഹ്യവസ്തുവിനെ ആവരണം ചെയ്ത് കട്ടപിടിക്കുന്നു. ഇതാണ് മുത്ത്‌. ആദ്യകാലങ്ങളിൽ കടലിനടിയിൽ നിന്നുമായിരുന്നു പ്രകൃതിദത്താലുള്ള ചിപ്പിവാരി മുത്തെടുത്തിരുന്നത്. എന്നാൽ ഇന്ന് മിക്കവാറും മുത്തും കൃത്രിമമായ മാർഗ്ഗങ്ങളിലൂടെ നിർമ്മിച്ചെടുക്കുന്നതാണ്‌.

        A pearl is a hard, glistening object produced within the soft tissue of a living shelled mollusk or another animal, such as fossil conulariids. Just like the shell of a mollusk, a pearl is composed of calcium carbonate in minute crystalline form, which has deposited in concentric layers. The ideal pearl is perfectly round and smooth, but many other shapes, known as baroque pearls, can occur. The finest quality of natural pearls have been highly valued as gemstones and objects of beauty for many centuries. Because of this, pearl has become a metaphor for something rare, fine, admirable and valuable.

        Also see "മുത്ത്" on Wikipedia

        What is മുത്ത് meaning in English?

        The word or phrase മുത്ത് refers to a shade of white the color of bleached bones, or a smooth lustrous round structure inside the shell of a clam or oyster; much valued as a jewel, or a shape that is spherical and small. See മുത്ത് meaning in English, മുത്ത് definition, translation and meaning of മുത്ത് in English. Learn and practice the pronunciation of മുത്ത്. Find the answer of what is the meaning of മുത്ത് in English.

        Tags for the entry "മുത്ത്"

        What is മുത്ത് meaning in English, മുത്ത് translation in English, മുത്ത് definition, pronunciations and examples of മുത്ത് in English.

        Advertisement - Remove

        SHABDKOSH Apps

        Download SHABDKOSH Apps for Android and iOS
        SHABDKOSH Logo Shabdkosh  Premium

        Ad-free experience & much more

        Learn to pronounce these difficult words in English

        Add something new to your language every time you speak. These words might help you upgrade your language knowledge. Read more »

        Tips to improve your spellings

        Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need… Read more »

        Adverbs

        One of the most easiest topics of English grammar is Adverbs. They are easy to understand and easy to use in sentences while writing and speaking. If… Read more »
        Advertisement - Remove

        Our Apps are nice too!

        Dictionary. Translation. Vocabulary.
        Games. Quotes. Forums. Lists. And more...

        Vocabulary & Quizzes

        Try our vocabulary lists and quizzes.