ബ്രഷ് (bras) - Meaning in English
ബ്രഷ് - Meaning in English
noun
Definitions and Meaning of ബ്രഷ് in Malayalam
ബ്രഷ് noun
contact with something dangerous or undesirable
brush, brush
the act...Subscribe
brush, ...Subscribe
Synonyms
തൂലിക
Description
ബിസിൽസ് എന്ന നാരുകളുള്ളതോ കമ്പികളോ മറ്റു നാരുകളോ ഉള്ളഒരു ഉപകരണമാണ് ബ്രഷ്. വൃത്തിയാക്കാനും തലമുടി ചീകിയൊതുക്കാനും മേക്കപ്പിനും ചിത്രരചനയ്ക്കും വിവിധയിനം ബ്രഷുകൾ ഉപയോഗിക്കുന്നു. ഇത് മനുഷ്യനരിയുന്നതിൽ ഏറ്റവും അടിസ്ഥാനപരമായ വിവിധോദ്ദേശ്യ ഉപകരണവുമാണിത്. ഒരു ശരാശരി വീട്ടിൽ അനേകം ഡസൻ വിവിധതരം ബ്രഷുകൾ കാണാനാകും. ഒരു ബ്രഷ് പീടിക്കേണ്ട വിധമനുസരിച്ച് അതിൻ ഒരു പിടിയും അതിൽ ബ്രിസിൽസ് സമാന്തരമായോ നെടുകയോ കുറുകയോ നിരകളായോ പിടിപ്പിച്ചിരിക്കുന്നു. ദ്രവിപ്പിക്കുന്ന രാസവസ്തുക്കൾ, ചൂട്, കീറൽ എന്നിവയെ അതിജീവിക്കുന്നതിനു പാകത്തിലാണ് ഓരോ ഉപയോഗത്തിനുമുള്ള ബ്രഷ് നിർമ്മിക്കാനുള്ള വസ്തുക്കൾ തിരഞ്ഞെടുക്കുന്നത്.
A brush is a common tool with bristles, wire or other filaments. It generally consists of a handle or block to which filaments are affixed in either a parallel or perpendicular orientation, depending on the way the brush is to be gripped during use. The material of both the block and bristles or filaments is chosen to withstand hazards of its intended use, such as corrosive chemicals, heat or abrasion. It is used for cleaning, grooming hair, make up, painting, surface finishing and for many other purposes. It is one of the most basic and versatile tools in use today, and the average household may contain several dozen varieties.
Also see "ബ്രഷ്" on WikipediaMore matches for ബ്രഷ്
noun
What is ബ്രഷ് meaning in English?
The word or phrase ബ്രഷ് refers to contact with something dangerous or undesirable, or the act of brushing your hair, or the act of brushing your teeth, or a minor short-term fight, or a bushy tail or part of a bushy tail (especially of the fox), or an implement that has hairs or bristles firmly set into a handle. See ബ്രഷ് meaning in English, ബ്രഷ് definition, translation and meaning of ബ്രഷ് in English. Learn and practice the pronunciation of ബ്രഷ്. Find the answer of what is the meaning of ബ്രഷ് in English.
Tags for the entry "ബ്രഷ്"
What is ബ്രഷ് meaning in English, ബ്രഷ് translation in English, ബ്രഷ് definition, pronunciations and examples of ബ്രഷ് in English.