ദമയന്തി (damayanti) - Meaning in English
ദമയന്തി - Meaning in English
Description
വിദർഭ രാജാവായ ഭീമന്റെ മകൾ. ദമൻ, ദാന്തൻ, ദമനൻ, എന്നിവർ സഹോദരന്മാർ. നളചരിതം കഥയിലെ നായികയാണ് ദമയന്തി (दमयन्ती). മഹാഭാരതത്തിൽ പറയുന്നതനുസരിച്ച് ദമയന്തി വിവാഹം ചെയ്തിരിക്കുന്നത് നിഷധ രാജാവായ നളനെയാണ്. പാതിവ്രത്യത്തിനും വിപത്തിനെ ബുദ്ധിപൂർവവും ധൈര്യസമേതവും നേരിടുന്നതിനും ഉത്തമ മാതൃകയാണ് ദമയന്തി. നളദമയന്തി കഥ സംസ്കൃതത്തിലും മറ്റെല്ലാ ഭാരതീയ ഭാഷകളിലും പരശ്ശതം സാഹിത്യകൃതികൾക്ക് പ്രമേയമായിട്ടുണ്ട്.
Damayanti is a figure in a love story found in the Vana Parva book of the Mahabharata. She is the daughter of Bhima and a princess of the Vidarbha Kingdom, who marries King Nala of the Nishadha kingdom. The figure is also found in other Hindu texts by many authors in numerous Indian languages. She, along with Nala, are the central figures in the 12th century text Nishadha Charita, one of the five mahakavyas in the canon of Sanskrit literature, written by Sriharsha.
Also see "ദമയന്തി" on WikipediaWhat is ദമയന്തി meaning in English?
The word or phrase ദമയന്തി refers to . See ദമയന്തി meaning in English, ദമയന്തി definition, translation and meaning of ദമയന്തി in English. Learn and practice the pronunciation of ദമയന്തി. Find the answer of what is the meaning of ദമയന്തി in English.
Tags for the entry "ദമയന്തി"
What is ദമയന്തി meaning in English, ദമയന്തി translation in English, ദമയന്തി definition, pronunciations and examples of ദമയന്തി in English.